അമര്‍നാഥിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സന്നദ്ധരാവണമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രംബോര്ഡ് അംഗവുംകൂടിയായ ശ്രീശ്രീരവിശങ്കര്‍. ഈയ്യിടെ ഉണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് അമര്‍നാഥ്…
സ്വന്തം ലേഖകൻ
-
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് പരിശോധന നടത്തി. വൈക്കം ഡിവൈഎസ്പി കെ.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…
-
ദുബായ്: വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തോളം ദുബായിലെ ജയിലില്‍ കഴിയേണ്ടി വന്ന അറ്റ്ലസ് രാമചന്ദ്രന് വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജയില്‍ മോചിതനായ രാമചന്ദ്രന് ഇപ്പോഴും ദുബായില്‍ തന്നെയാണ്…
-
വാഷിംഗ്ടണ്‍: ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായിരുന്ന മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന് രാസപദാര്‍ത്ഥ സഹായത്തോടെ വന്ധ്യംകരിച്ചിരുന്നതായി വിവാദ ഡോക്ടര്‍ കോണ്‍റാഡ് മുറെ. മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്സന്റെ…
-
BusinessKerala
ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും വാസ്തു ശാസ്ത്ര വിദഗ്ദനുമായ ഡോ .നിശാന്ത് തോപ്പില്‍ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി .
ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും തൃശ്ശൂര്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ ഉപദേഷ്ടാവും, പ്രിന്‍സിപ്പലുമായ വാസ്തു ശാസ്ത്ര വിദഗ്ദന് ഡോ .നിശാന്ത് തോപ്പില്‍ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി .…
-
മൂവാറ്റുപുഴ:ചോർന്ന് ഒലിയ്ക്കാത്ത വീട്ടിൽ അമ്മിണിയ്ക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങാം. ഭർത്താവിന്റെയും മകന്റെയും വേർപാടിനെ തുടർന്ന് ശോച്യാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞ മേക്കടമ്പ് ഞായപ്പിള്ളിൽ അമ്മിണി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് സി പിഎം മുവാറ്റുപുഴ…
-
തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ്…
-
കോട്ടയം: മേഘാലയ മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.എം.ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാമപുരത്തെ…
-
HealthSportsWorld
ജയിക്കുമ്പോൾ സാന്തോഷിക്കുകയും തോൽക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്പോർട്സ് ; ശ്രീ ശ്രീരവിശങ്കർ
റക്ഷ്യ: ജയിക്കുമ്പോൾ സാന്തോഷിക്കുകയും തോൽക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്പോർട്സ് എന്ന് ആർട് ഓഫ് ലിവിങിന്റെയും വേൾഡ് ഫോറം ഫോർ എത്തിക്സ് ഇൻ ബിസിനസ്സിന്റെയും സ്ഥാപകനായ ശ്രീശ്രീരവിശങ്കർ പറഞ്ഞു. ആഗോളതലത്തിൽ സ്പോർട്സ്…
-
Politics
മാധ്യമ പ്രവര്ത്തകന് വേണു ബാലകൃഷ്ണന് എതിരെയുള്ള കേസ് ഭരണകൂട ഭീകരതയുടെ ഉദാഹരണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മാതൃഭൂമി വാര്‍ത്ത അവതാരകന് വേണു ബാലകൃഷ്ണനെതിരെ മത സ്പര്‍ദ്ധ വളര്‍ത്തിയെന്നാരോപിച്ച് കേസെടുത്ത സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
