ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊടുപുഴ സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലാകളക്ടറാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍…
സ്വന്തം ലേഖകൻ
-
-
കോട്ടയം: മുണ്ടക്കയം പട്ടണത്തിലെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യം കാണാതായ ജെസ്നയുടേതല്ലെന്ന് പിതാവ് ജയിംസ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവകാശപ്പെട്ട് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളാണ്…
-
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളിലെല്ലാം കൈകടുത്തുന്ന ഡല്‍ഹി ലഫ്.ഗവര്‍ണറുടെ അധികാരങ്ങളില്‍ പരിമിതി…
-
മൂവാറ്റുപുഴ: വാഹന വ്യാപാരി കക്കടാശ്ശേരി, പുന്നമറ്റം കുന്നുംപുറത്ത് മൈതീന്റെ മകൻ ബിബിൻസ് (കൊച്ചുമക്കാർ(38) നിര്യാതനായി. തലക്കോട് മൂല തൊട്ടിയിൽ കുടുംബാംഗം നബി സയാണ് മാതാവ്. ഭാര്യ നിസ (തൊടുപുഴ) മക്കൾ:സെൽ…
-
Rashtradeepam
അദ്ധ്യാപിക വീട്ടില്‍ വിളിച്ചുവരുത്തിയ യുവാവ് രക്തമൊലിപ്പിച്ച് നാട്ടുകാര്‍ക്കു മുന്നില്‍, അപമാനത്താല്‍ 46കാരി തൂങ്ങി മരിച്ചു
കൊല്ലം: ഹൈസ്കൂള്‍ അധ്യാപിക അയത്തില്‍ സിനി(46) തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യംചെയ്തുവരുന്നു. പിടിയിലായ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സോഫ്റ്റ്വേര്‍ എന്‍ജിനീയറുടെ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഫെയ്സ്…
-
രഞ്ജിത്ത് രാമചന്ദ്രന് എന്ന യുവ സംരംഭകനാണ് യാത്രയെ ഏറെ സ്നേഹിക്കുന്നവര്‍ക്കായി മിനിമം ബജറ്റ് ട്രാവല്‍ കമ്പനി ആരംഭിച്ചിരിക്കുന്നത് സംരംഭകന് ആകണം എന്ന മോഹത്തോടെ നടക്കുന്ന എല്ലാവരും സംരംഭകര്‍ ആയ ചരിത്രമില്ല.…
-
പൃഥ്വിയുടെ മൈ സ്റ്റോറി ജൂലൈ ആറിനെത്തും. പൃഥ്വിരാജിനൊപ്പം പാര്‍വതിയാണ് ലീഡ് റോളിലെത്തുന്നത്. റോഷ്നി ദിനകറിന്റെ ആദ്യ സംവിധാന സംരംഭമാണ് മൈ സ്റ്റോറി. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതാണ് പൃഥ്വിരാജിന്റെ മൈ സ്റ്റോറി.…
-
കോഴിക്കോട്: പീഡനക്കേസില്‍ പെട്ട വൈദികരെ ഐ.പി.സി പ്രകാരം ശിക്ഷിക്കണമെന്നും കാനോന്‍ നിയമമല്ല വേണ്ടതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.നിലവിലെ സംഭവങ്ങളില്‍ സഭ പ്രതിസന്ധയിലാണെന്നും കണ്ണന്താനം കോഴിക്കോട്ട് പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി…
-
മൂവാറ്റുപുഴ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍മ്മലാ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തി മുഴുവന്‍ ഡോക്ടര്‍മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓരോ ജീവനുവേണ്ടിയും ആതുരസേവനരംഗത്ത് ഡോക്ടര്‍മാര്‍…
-
KeralaPolitics
ജയിലില്‍ മുഖ്യമന്ത്രി ടി പി കേസ് കുറ്റവാളികളെ സന്ദര്‍ശിച്ചെന്ന വാര്‍ത്ത ജനാധിപത്യത്തിന് തീരാക്കളങ്കം: രമേശ് ചെന്നിത്തല
ജയിലില്‍ മുഖ്യമന്ത്രി ടി പി കേസ് കുറ്റവാളികളെ സന്ദര്‍ശിച്ചെന്ന വാര്‍ത്ത ജനാധിപത്യത്തിന് തീരാക്കളങ്കമെന്ന് മേശ് ചെന്നിത്തല. ഈ സര്‍ക്കാര്‍ ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമെന്ന് ഓരോ സംഭവത്തിലൂടെയും തെളിയിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.…
