തിരുവനന്തപുരം പിണറായിയുടേത് പരാജിതന്റെ കപടആത്മവിശ്വാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകും. എക്സിറ്റ് പോള്‍ സര്‍വ്വേഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തത്. സര്‍വ്വേ ഫലങ്ങള്‍ കേരളത്തിന്റെ ജനവികാരം…
സ്വന്തം ലേഖകൻ
-
-
AccidentThiruvananthapuram
നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ സ്വകാര്യ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ സമീപത്തെ ട്രാന്‍സ്ഫോമറിനു തീപിടിച്ചു
നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ സ്വകാര്യ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ ഇലട്രിക് പോസ്റ്റും കറിന്റെ മുന്‍ വശവും തകര്‍ന്നു. തൊട്ടുപിന്നാലെ സമീപത്തെ ട്രാന്‍സ്ഫോമറിനു തീ പിടിച്ചത് ജനത്തെ ഭീതിയിലാഴ്ത്തി.…
-
തിരുവനന്തപുരം കോവിഡിനെ ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രദമായി നേരിടാമെന്ന ചികിത്സാ തെളിവുകളുമായി ഒരു ആയുര്‍വേദ ഡോക്ടര്‍. മുന്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറും വിതുര ആത്രേയ സെന്റര്‍ ഫോര്‍ ഇമ്മ്യൂണിറ്റിയുടെ ഡയറക്ടറുമായ…
-
Be PositiveErnakulamHealth
മരണാനന്തര ചടങ്ങിനായി നീക്കിവച്ച തുക മുഖ്യ മന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി.
മൂവാറ്റുപുഴ: മരണാനന്തര ചടങ്ങിനായി നീക്കിവച്ച തുക മുഖ്യ മന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഇൗസ്റ്റ് മാറാടി കുരുക്കുന്നപുരം മാർത്തമറിയം പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസിന്റെ മരണാനന്തര ചടങ്ങിനായി നീക്കിവച്ചിരുന്ന പതിനായിരം രൂപ…
-
ErnakulamHealth
‘ഓക്സിജന്‍ ചലഞ്ച്’: ആയിരം ഓക്സിജന്‍ ബെഡുകള്‍ ഒരുക്കും, 1 കോടി രൂപ നീക്കിവെച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്
കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്സിജന്‍ ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് മാതൃകയായി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ഓക്സിജന്‍ ബെഡുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ഓക്സിജന്‍ ചലഞ്ച്…
-
DeathElectionKeralaMalappuramNewsPolitics
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന…
-
Crime & CourtErnakulamHealthPolice
മൂവാറ്റുപുഴയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് ഒരാള്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്മ്മിച്ചുവന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാന തൊഴിലാളിയായ സ്ഥാപന ഉടമ സഞ്ചിത്ത് മണ്ടാലിനെ മൂവാറ്റുപുഴ കീച്ചേരി…
-
കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട്…
-
BusinessCrime & CourtErnakulamPolice
പന്തളം രാജകുടുംബാംഗം എന്ന പേരില്‍ 26 കോടി രൂപയുടെ സോഫ്റ്റ്വെയര് തട്ടിപ്പ്: പ്രതികള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍
കൊച്ചി: പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കംപ്യൂട്ടര്‍ സ്ഥാപന ഉടമയെ കബളിപ്പിച്ച നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയെയും സഹായിയെയും കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പന്തളം സ്വദേശി സന്തോഷ് കരുണാകരന്, ഏലൂര്‍ സ്വദേശി…
