തിരുവനന്തപുരം വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് വ്യക്തമാക്കി. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ്…
സ്വന്തം ലേഖകൻ
-
-
120 വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്. നെടുമ്പാശ്ശേരി : ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിംഗ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള…
-
JobKeralaNiyamasabhaPoliticsWayanad
വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : മന്ത്രി ടി.പി.രാമകൃഷ്ണന്
തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിലും നൈപുണ്യവും…
-
NationalPolitics
ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന; കേന്ദ്രമന്ത്രി സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു
മഹാരാഷ്ട്ര: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന. അതിന് മുന്നോടിയായി കേന്ദ്രമന്ത്രി, സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. സഖ്യത്തിന് ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപി ഉപാധി.…
-
കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐ.റ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി…
-
ErnakulamHealthJob
വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ റ്റെറിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.
കൊച്ചി: ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രി സമയങ്ങളില്‍…
-
Be PositiveErnakulamHealth
ദേശീയ അംഗീകാരം ലഭിച്ച പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പഞ്ചായത്തിന്റെ ആദരം
മൂവാറ്റുപുഴ〉 നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം പായിപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചു. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം എഴായി. കുടുംബാരോഗ്യ കേന്ദ്രത്തെ കേന്ദ്ര അംഗീകാരത്തിന് അര്‍ഹത ലഭിക്കുന്നതിന്…
-
കോട്ടയം 〉 പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ.മാണി. കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെന്‍സല്ല…
-
ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചു. ഗവര്‍ണറെ കണ്ടു രാജികത്ത് കൈമാറി. കാവല്സര്ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. രാജിക്ക് ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്നാവിസ് അവകാശവാദം ഉന്നയിച്ചില്ല.…
-
Be PositiveNationalPoliticsReligious
കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുകയാണ് പി രാജീവ്
പൊന്നാനി 〉 രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികള്‍ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്. ഇതിനായി സാംസ്കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്.…
