കോലഞ്ചേരി: പാവപ്പെട്ടവന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ലൈഫ് പദ്ധതി മാത്യകയാണെന്ന് വി.പി.സജീന്ദ്രന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന് പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ വടവുകോട് ബ്ലോക്ക് തല കുടുംബ…
സ്വന്തം ലേഖകൻ
-
-
തിരൂര്‍: ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശബ്ദരാക്കില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡിവൈഎഫ്ഐയുടെ തിരൂര്ബ കോഴിക്കോട് യൂത്ത് മാര്‍ച്ചിന് ഉജ്വല തുടക്കം. മലപ്പുറത്തെ തിരൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്…
-
മൂവാറ്റുപുഴ: രണ്ടാർകര ചിരട്ടിക്കാട്ടിൽ സൈനുദ്ധീൻ മകൻ നിസാർ (48) ന്യര്യാതനായി. ഖബറടക്കം ഇന്ന് (ഞായർ)12 .30ന് രണ്ടാർകര ജുമാ മസ്ജിദിൽ . ഭാര്യ സെറീന (അധ്യാപിക അറഫ പബ്ലിക്ക് സ്കൂൾ…
-
Death
മൂവാറ്റുപുഴ,അടൂപ്പറമ്പ് , ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി.
മൂവാറ്റുപുഴ :അടൂപ്പറമ്പ് ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 ന് അടൂപ്പറമ്പ് സെന്‍ട്രല്‍ ജൂമാസ്മജിദ് കബര്‍സ്ഥാനില്‍.…
-
AgricultureErnakulam
ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര…
-
Religious
സര്‍ക്കാരിന്റെയും ഇതര ക്രൈസ്തവ സഭകളുടെയും മധ്യസ്ഥശ്രമങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ അനുകൂല തീരുമാനം എടുക്കണം: എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: സര്‍ക്കാരിന്റേയും ഇതര ക്രൈസ്തവ സഭകളുടെയും മധ്യസ്ഥശ്രമങ്ങള്‍ക്കും സമാധാന നീക്കത്തിനും ഓര്‍ത്തഡോക്സ് സഭ അനുകൂല തീരുമാനം എടുക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. യാക്കോബായ പള്ളികള്‍ കയ്യേറുവാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ…
-
Crime & CourtKeralaNationalPoliticsReligious
പൗരത്വ ഭേദഗതി ബില്‍ മുസ്ലീം ലീഗ് ഹര്‍ജിയില്‍ രമേശ് ചെന്നിത്തല കക്ഷി ചേരും
ദില്ലി: പൗരത്വ ഭേദഗതി നിയമം കോടതിയില്‍ നിലനില്‍ക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ നിയമത്തിനെതിരെ കേരളം സംയുക്തമായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി…
-
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിപ്പാറ വനപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. റഷീദിനൊപ്പമുണ്ടായിരുന്ന…
-
Crime & CourtKeralaReligious
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റൈ പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ ഹര്‍ജി
കൊച്ചി : സിസ്റ്റര്‍ ലൂസി എഴുതി ഡി .സി ബുക്സ് പ്രസിദ്ധീകരിച്ച ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു .ആത്മകഥയുടെ പ്രകാശനം തടയണമെന്നാണ് അഡ്വ .മഞ്ജു ജോസഫ്മുഖേന…
-
കൊച്ചി; സിനിമാ തര്‍ക്കത്തില്‍ ഷെയ്ന് നിഗം അകത്തേക്ക് കേസ് ഒത്തു തീര്‍പ്പിലേക്ക്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഇന്നലെ ഷെയിന്‍ അമ്മ ഭാരവാഹിയായ നടന് സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു…
