ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ…
ടീം രാഷ്ട്രദീപം
-
-
വയനാട് ദുരന്തത്തെ തുടർന്ന് നെഹ്റു ട്രോഫി മത്സരം സെപ്തംബറിലേക്ക് മാറ്റി. തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വള്ളംകളി…
-
വയനാട്ടിലും കൽപ്പറ്റയിലും കെട്ടിടങ്ങൾ തകർന്നു. കനത്ത മഴയിൽ പഴയ ബസ് സ്റ്റേഷൻ്റെ മുൻവശത്തെ കെട്ടിടമാണ് തകർന്നത്. തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ തെരുവിലേക്ക് വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലും…
-
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും25 ലക്ഷം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. തങ്ങളുടെ നിര്‍മ്മാണ…
-
സംസ്ഥാനത്തെ സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. പ്രീ-സ്കൂളിലെ കുട്ടികളുടെ എണ്ണം 25 ആയും 1-12 ഗ്രേഡുകളിലെ…
-
Kerala
രക്ഷാപ്രവർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന്…
-
പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിച്ചു. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…
-
സംസ്ഥാനമൊട്ടാകെ മഴ മുന്നറിയിപ്പ് മാറുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…
-
തൃശൂർ വടക്കാഞ്ചേരി അകമരത്തിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം ജില്ലയിൽ നാല് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയുടെ ഫലമായി, പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.…
-
ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല.ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്.ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ല.കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ അടങ്ങുന്ന സംഘമാണ് ശിരൂരിലേക്ക്…
