സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീയെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ…
ടീം രാഷ്ട്രദീപം
-
-
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര് കോഡ് സംവിധാനം പിൻവലിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നതിന് നിലവിലുള്ള ക്യുആർ കോഡ് സംവിധാനം നിർത്തലാക്കി. തട്ടിപ്പിനുള്ള സാധ്യത തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം, പോർട്ടലിൽ നൽകിയിരിക്കുന്ന യുപിഐ ഐഡി ഉപയോഗിച്ച്…
-
FloodKerala
വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലെ തിരച്ചിൽ ഇന്ന് നിർത്തിവച്ചു. തിരച്ചിൽ വളരെ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാളെയും തിരച്ചിൽ തുടരുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. മണ്ണ്മാന്തി യന്ത്രം അടക്കം…
-
Kerala
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന് നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും…
-
മുണ്ടക്കൈയിലും ചൂരൽമാലിലും ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്ക് പകരം പലരും പുതിയ വീടുകൾ നല്കാന് നിരവധിപേർ രംഗത്ത്. രാഹുൽ ഗാന്ധി 100 വീടുകൾ നിർമിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.…
-
Kerala
ആർത്തലച്ചുവന്ന ഉരുൾ കവർന്നത് 86,000 ചതുരശ്ര മീറ്റർ ഭൂമി, ഗതിമാറി പുഴ; ഐഎസ്ആർഒയുടെ ചിത്രങ്ങൾ പറയും ആഘാതം
വയനാട് ഉരുൾപൊട്ടലിൻ്റെ ആഘാതം വ്യക്തമാക്കുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. കാർട്ടോസാറ്റ് – 3, റിസാറ്റ് എന്നീ സാറ്റ്ലൈറ്റുകൾ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ…
-
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ…
-
Kerala
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കർണാടക സർക്കാർ. വയനാടിന് ആശ്വാസമായി ദുരന്തബാധിതർക്ക് 100 വീടുകൾ കർണാടക സർക്കാർ നിർമിച്ചു നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വയനാട്ടിലെ…
-
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്,…
-
ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ എന്റെ വൈഫ് റെഡിയാണ് ഇടുക്കി സ്വദേശി സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര തൻ്റെ ഭാര്യക്കും…
