ജമ്മുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി.അല്പ സമയം കഴിഞ്ഞ് വേദിയില് തിരിച്ചെത്തിയ…
ടീം രാഷ്ട്രദീപം
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മുതൽ ഒക്ടോബർ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
-
CinemaMalayala Cinema
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സ്വദേശികളായ സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളായ നഹി, പോൾ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന്…
-
വിവാദങ്ങള്ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര് അജിത് കുമാര്. ഇന്ന് രാവിലെ കണ്ണൂര് മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലർച്ചെ അഞ്ചിന് അജിത്കുമാർ കണ്ണൂർ മാടയ്ക്കാവിലെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം,…
-
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന. ജനപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി…
-
യുപിയിൽ ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം.ബന്ദ-മഹോബ റെയിൽവേയിലാണ് സംഭവം.ട്രാക്കില് കോണ്ക്രീറ്റ് തൂണ് കണ്ട ലോക്കോ പൈലറ്റ് എമർജന്സി ബ്രേക്കിട്ട് ട്രെയിന് നിര്ത്തി. തലനാഴിരയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ട്രെയിന് ബ്രേക്കിട്ടതിന്…
-
ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. ബാലചന്ദ്രമേനോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പോലീസിൻ്റെ നടപടി. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം…
-
പി വി അൻവറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു. അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അൻവർ പോയതിന് ശേഷം ആർക്കോ…
-
Kerala
‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി, സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമം’; പി.വി അൻവറിനെതിരെ കേസ്
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ…
-
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ൻ്റെ ഒളിച്ചോട്ടത്തിൽ ഉന്നതർ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത ഗവേഷക സംഘം തള്ളിക്കളയുന്നില്ല.സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല…
