എഡിഎം കെ.നവീൻ ബാബുവിൻ്റെ നിര്യാണത്തിൽ പി.പി. ദിവ്യയ്ക്കെതിരായ സംഘടനാ നടപടി വൈകും. പോലീസ് അന്വേഷണം ഇപ്പോഴും തുടരുന്നതിനാൽ നടപടി ആവശ്യമില്ലെന്നാണ് കരുതുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.…
ടീം രാഷ്ട്രദീപം
-
-
KeralaPolitrics
എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല, പ്രതികരിച്ചുമില്ല; എന്തുകൊണ്ടെന്ന് വി.ഡി സതീശൻ
എ.ഡി.എം നവീൻ ബാബുവിന്റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം…
-
തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. ഉച്ചയ്ക്ക് ശേഷമുള്ള സമരം മൂന്ന് മണിക്കൂറായി…
-
Kerala
സീരിയിൽ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ
സീരിയിൽ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ്…
-
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കൽ തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പ് NOC ഫയൽ പരിശോധനക്ക്…
-
കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക്…
-
KeralaPolitrics
പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ
പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി…
-
KeralaPolitrics
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ
എഡിഎം കെ നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. അദ്ദേഹം പരിപാടിയുടെ സംഘാടകനല്ല, അതിനാൽ ദിവ്യയെ ക്ഷണിക്കേണ്ട…
-
By ElectionKeralaPolitics
പാലക്കാട് സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥി ആയേക്കും, ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്ന് സൂചന
സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും.ശോഭ സുരേന്ദ്രൻ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ നടക്കും.ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കെ സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടെത്തും.സി.കൃഷ്ണകുമാർ…
-
News
കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ
കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നേട്ടം കൈവരിച്ച സന്തോഷം പങ്കുവച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…
