ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്റെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാം. ശബരിമലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികൾക്കൊപ്പമാണ്…
വൈ.അന്‍സാരി
-
-
Kozhikode
പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിപാനൂര്: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ല. അയല്‍വാസികളും സുഹൃത്തുക്കളും പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥികളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ്…
-
Politics
കെ.എം ഷാജിക്ക് വീണ്ടും ആശ്വാസം, നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ…
-
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മെഹബൂബ മുഫ്തിയും സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു…
-
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അതേസമയം,നിയന്ത്രണങ്ങളില്‍ ഇളവ്…
-
FacebookKasaragodReligious
ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിയെ മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോശമായ…
-
അപ്പാനി ശരത് നായകനാകുന്ന കോണ്ടസ്സയുടെ മേക്കിംങ് വീഡിയോ പുറത്തുവിട്ടു. നവാഗതനായ സുദീപ് ഇ എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസില്‍ ആന്റണി വര്‍ഗീസിന്റെ അനിയത്തിയായി അഭിനയിച്ച ആതിര പട്ടേലും…
-
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍. രാവിലെ…
-
ബെംഗലൂരു: ഐ എസ് എല്ലില്‍ ഇന്ന് ശക്തരുടെ പോരാട്ടം നടക്കും. ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയും ലീഗിലെ ഏക അപരാജിത ടീമായ ബെംഗളൂരു…
-
പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞില്ലെന്ന് പോലീസ്. വാഹനം തടഞ്ഞതിന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ് പി പറഞ്ഞു.…
