കൊച്ചി: പുറത്തുപോയവര്‍ തിരിച്ചു വന്നാല്‍ സംഘടനയില്‍ എടുക്കുമെന്ന് അമ്മ സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്നം അമ്മ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തില്ല. ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്കിയ…
വൈ.അന്‍സാരി
-
-
മാണ്ഡ്യ: കര്‍ണാടകയില്‍ മാണ്ഡ്യ മൈസൂരു-ബെംഗളൂരു പാതയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും…
-
തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വിശദീകരണവുമായി ആരോഗ്യ സെക്രട്ടറി രംഗത്ത്. രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ കണക്കും ചേര്‍ത്തതിനാലാണ് സര്‍ക്കാറിന്റെ കണക്കിനെക്കാള്‍ അന്താരാഷ്ട്ര ജേണലിലെ മരണസംഖ്യ കൂടിയത് എന്ന് ആരോഗ്യ സെക്രട്ടറി…
-
തൃശൂര്‍: എസ്.പി യതീഷ് ചന്ദ്ര ജന്മനാ ക്രിമിനലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. കേന്ദ്രമന്ത്രി യതീഷിനോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന് തൃശൂരില്‍ പറഞ്ഞു.…
-
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന പാമ്പുമായി യുവാവ് പിടിയില്‍. ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. ഗെക്കോ എന്ന വിഭാഗത്തില്‍പ്പെട്ട തക്ഷക് എന്നയിനം പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഷൈഖ്…
-
Kerala
എസ്.പി ചെയ്തത് ഔദ്യോഗിക ക്യത്യനിർവ്വഹണം; പിന്തുണച്ച് ആരോഗ്യ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയോടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടും അദ്ദേഹം പെരുമാറിയതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ…
-
Religious
നടവരവ് കുറഞ്ഞത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും, ആശങ്കയോടെ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ നടവരവ് കുറഞ്ഞതിലെ ആശങ്ക പങ്കുവച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍…
-
Rashtradeepam
സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. സുരേന്ദ്രന്റെ…
-
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍…
-
Kerala
പ്രീത ഷാജി വീടൊഴിഞ്ഞു: താക്കോല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വീടൊഴിഞ്ഞു. വീടൊഴിഞ്ഞ അവര്‍ താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ബുധനാഴ്ചയാണ്…
