മൂവാറ്റുപുഴ : മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും സമരം ചെയ്യുകയെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്. ഗാന്ധിയന്‍ ആദര്‍ശങ്ങളും ബഹുജന മാധ്യമങ്ങളും എന്ന…
വൈ.അന്‍സാരി
-
-
Rashtradeepam
അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹി സ്വദേശിനി ഇയോണയാണു കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്. രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനിയാണ്…
-
Kerala
ഒടിപി മറ്റൊരാളുമായി പങ്കുവയ്ക്കരുത്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചോദിച്ചാലും ഒടിപി ഞാന്‍ തരില്ല, കുമ്പളങ്ങി നൈറ്റ്സ് ഡയലോഗ് ഉള്‍പ്പെടുത്തി കേരള പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിഒടിപി ചോദിച്ച് പല വ്യാജ കോളുകളും പലര്‍ക്കും ലഭിക്കുന്നുണ്ട്. ഇതുമൂലം ബാങ്ക് അക്കൗണ്ടില്‍ നിന്നും പലര്‍ക്കും പണം നഷ്ടമായിട്ടുമുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പല ആപ് വഴിയും ഒടിപി പലരും…
-
പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ പത്തുവരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്കി. തിരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. പക്ഷെ പൊളിക്കല്‍ നടപടി തല്ക്കാലം പാടില്ലെന്നാണ് നിര്‍ദേശം. പാലം പൊളിക്കരുതെന്നാവശ്യപ്പെട്ട്…
-
Kerala
നിങ്ങള്‍ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തോ? സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും
by വൈ.അന്‍സാരിby വൈ.അന്സാരിഈ മാസം അവസാനത്തോടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അസാധുവായ പാന്‍ എന്നാല്‍ നിങ്ങള്‍ക്ക് പാന്‍…
-
Entertainment
എനിക്കറിയില്ല ഞാന്‍ ഇതെങ്ങനെ സാധിച്ചുവെന്ന്, ബിക്കിനിയില്‍ റായി ലക്ഷ്മി
by വൈ.അന്‍സാരിby വൈ.അന്സാരിഎനിക്കറിയില്ല ഞാന്‍ ഇതെങ്ങനെ സാധിച്ചുവെന്ന്.. നടി റായി ലക്ഷ്മി ബിക്കിനി ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടുപറയുന്നു. അടുത്തിടെയാണ് റായി ലക്ഷ്മി തടി കുറച്ച് വന്‍ മേക്കോവറുമായി എത്തിയത്. ഇത് റായി…
-
Kerala
ബൈക്ക് വര്‍ക്ക്ഷോപ്പില്‍ വന്‍തീപിടിത്തം, സമീപത്തെ കടകളിലേക്കും തീ പടരാന്‍ സാധ്യത
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം. ആലുമൂടിന് സമീപത്തുള്ള ബൈക്ക് വര്‍ക്ക്ഷോപ്പിലാണ് തീപടര്‍ന്നത്. പ്രദേശത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ബൈക്ക് വര്‍ക്ക്ഷോപ്പില്‍…
-
Kerala
ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴി, സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് വിവിധ…
-
World
ഡ്രൈ ഷാംപു അപകടകാരി, ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ഭാഗം തകര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരികാറില് ഉണ്ടായിരുന്ന ഡ്രൈ ഷാംപു പൊട്ടിത്തെറിച്ചു. ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ക്കൂര തകര്‍ന്നു. മിസൂരിയിലാണ് സംഭവം.19 കാരിയായ ക്രിസ്റ്റീന്റെ കാറിന്റെ മേല്‍ക്കൂരയാണ് പൊട്ടിത്തെറിച്ചത്. വാള്‍മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഡ്രൈ…
-
Entertainment
അവതാരകയുടെ ചോദ്യത്തിന് സായി പല്ലവിയെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് നടന് വരുണ്‍ തേജ്
by വൈ.അന്‍സാരിby വൈ.അന്സാരിപ്രേമത്തിനുശേഷം സായി പല്ലവി അഭിനയിച്ച ഫിദ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സായിക്കൊപ്പം നടന് വരുണ്‍ തേജായിരുന്നു വേഷമിട്ടത്. സായിയെക്കുറിച്ച് വരുണ്‍ തേജ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.. അഭിമുഖത്തില്‍ നടി…
