എനിക്കറിയില്ല ഞാന്‍ ഇതെങ്ങനെ സാധിച്ചുവെന്ന്.. നടി റായി ലക്ഷ്മി ബിക്കിനി ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടുപറയുന്നു. അടുത്തിടെയാണ് റായി ലക്ഷ്മി തടി കുറച്ച് വന്‍ മേക്കോവറുമായി എത്തിയത്. ഇത് റായി ലക്ഷ്മി തന്നെയാണോ എന്ന് തോന്നിപ്പിക്കുന്നവിധം മാറിയിരുന്നു.
View this post on Instagram
Someone once said to me “I don’t know how you do it “ I told them “I wasn’t given a choice”☺️❤️????
കഠിനമായ വര്‍ക്കൗട്ട് താരം നടത്തി. ഇപ്പോഴിതാ റായിയുടെ പുതിയ ബിക്കിനി ഫോട്ടോ വൈറലാകുന്നു. കടലില്‍ കുളിച്ച് ഉല്ലസിക്കുന്ന റായിയുടെ ഹോട്ട് ഫോട്ടോയാണ് വൈറലായത്. വണ്ണം കുറച്ച് മെലിഞ്ഞതോടെ റായി ലക്ഷ്മി കൂടുതല്‍ സുന്ദരിയായെന്നാണ് ആരാധകര്‍.

