അഗതിമന്ദിരത്തില്‍ വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം. അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നാണ് മര്‍ദ്ദനം ഉണ്ടായത്. കൊച്ചി കോര്പ്പറേഷന് കീഴിലുള്ള അഗതിമന്ദിരത്തിലെ വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്. കാര്ത്ത്യായനിക്കാണ് മര്‍ദ്ദനമേറ്റത്. മകളെ കൂടുതലായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴാണ്…
വൈ.അന്‍സാരി
-
-
Kerala
വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ലോഡ്ജില്‍ ഉപേക്ഷിച്ച് മുങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിവിവാഹ വാഗ്ദാനം നല്കി 24കാരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അജീഷിനെ പിടികൂടി.പെണ്‍കുട്ടിയുമായി പരിചയത്തിലായ അജീഷ് വിവാഹ വാഗ്ദനം നല്കി വശത്താക്കുകയായിരുന്നു. വിവാഹം കഴിച്ചോളാമെന്ന്…
-
Automobile
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരിക്കുന്നു, നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിഡ്രൈവിംഗ് ലൈസന്‍സ് അടിമുടി മാറുന്നു. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 2019 നടപ്പിലാക്കിയ ശേഷം ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും മാറ്റാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 2019 ഒക്ടോബര്‍ 1 മുതല്‍…
-
Kerala
മീനില്‍ പല്ലി, വ്യാപാരസ്ഥാപനത്തില്‍ കയറി യൂത്ത് കോണ്‍ഗ്രസ് അക്രമം
by വൈ.അന്‍സാരിby വൈ.അന്സാരികഴിഞ്ഞ ദിവസം വാങ്ങിയ ഒരു കിലോ കേരമത്സ്യത്തില്‍ പല്ലിയെ കണ്ടെന്നാരോപിച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. വാക് തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.…
-
Kerala
അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, അറബിക്കടലില്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തില് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. നാളെ മുതല്‍ സപ്തംബര്‍ 27വരെയാണ് കേരളത്തിന്റെ…
-
Kerala
മരട് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം, നിയമലംഘകരെ കേരളം സംരക്ഷിക്കുന്നു, പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലെയെന്നും കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിമരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫഌറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും കോടതി. കേരളത്തില്‍ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടിവരും.…
-
Crime & Court
ദുര്‍മന്ത്രവാദം, അമാനുശിക ശക്തി നേടാന്‍ 14 കാരന് ഏഴ് വയസുകാരനെ നരബലി ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിമൃഗീയമായ നരബലി. അമാനുശിക ശക്തി നേടാന്‍ 14 കാരന് ഏഴ് വയസുകാരനെ കൊലപ്പെടുത്തി. ബംഗാളിലെ മിഡ്നാപുരില്‍ നിരഞ്ജന്‍ബര്‍ ഗ്രാമത്തിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് പതിനാലുകാരന് തന്റെ അയല്‍വാസിയായ ഏഴുവയസുകാരനായ രുദ്ര…
-
Entertainment
യാഥാര്‍ത്ഥ്യം ഉള്ളതുകൊണ്ടാകണമല്ലോ പ്രതികരിക്കുന്നത്, അവര്‍ വിവരമില്ലാത്തവരല്ല, ഡബ്ല്യുസിസിയുടെ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയില്‍ ഇല്ലെന്ന് നടന് മധു
by വൈ.അന്‍സാരിby വൈ.അന്സാരിഇനി ഒരാഗ്രഹവും ബാക്കിയില്ല. 86ാം പിറന്നാള്‍ ആഘോഷിക്കുന്ന മധു പറയുന്നു. ഒരു സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാല്‍ ഞാന്‍ സ്വന്തമായി സിനിമയെടുക്കും. പിറന്നാളുകള്‍ വന്നുപോകുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും മധു…
-
നീണ്ട മാസത്തെ പ്രചരണങ്ങള്‍ക്കൊടുവില്‍ പാല വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 23.1 ശതമാനം പോളിങ് പിന്നിട്ടു. ജോസ് കെ മാണി കുടുംബ സമേതം വന്നാണ്…
-
Entertainment
മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും ജോജു പിന്മാറിയതെന്തിന്? സംവിധായകനുമായി തര്‍ക്കം
by വൈ.അന്‍സാരിby വൈ.അന്സാരിസംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും നടന് ജോജു ജോര്‍ജ് പിന്മാറി. റോഷന് ആന്‍ഡ്രൂസ് ചിത്രം പൂവന്‍കോഴിയില്‍ നിന്നാണ് ജോജു പിന്മാറിയത്. പ്രതിഫലത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ…
