കൊച്ചി: അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹി സ്വദേശിനി ഇയോണയാണു കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്. രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ഇയോണ. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലിസ് അന്വേഷണം തുടങ്ങി.
Home Rashtradeepam അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു
അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

