കൂടത്തായി കൂട്ടക്കൊലയില്‍ പ്രതികളുടെ അറസ്റ്റിന് ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസിലെ പ്രതികളെ…
വൈ.അന്‍സാരി
-
-
KottayamPoliticsWedding
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് വിവാഹിതനാകുന്നു.
by വൈ.അന്‍സാരിby വൈ.അന്സാരിസിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ…
-
Kerala
വളര്‍ത്തുനായയെ പിടിക്കാന്‍ നോക്കുന്ന പുള്ളിപ്പുലി, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം
by വൈ.അന്‍സാരിby വൈ.അന്സാരിവീട്ടുമുറ്റത്തെ സിസിടിവിയില്‍ പുള്ളിപ്പുലിയെത്തി. രാത്രി വീട്ടുമുറ്റത്തേക്ക് കയറിവരുന്ന പുള്ളിപ്പുലിയാണ് ദൃശ്യങ്ങളില്‍. മുറ്റത്ത് പടികളില്‍ മയങ്ങിക്കിടക്കുന്ന നായയെയും കാണാം. സ്ഥലമേതാണെന്ന് വിവരമില്ല. വീട്ടുമുറ്റത്ത് പതുങ്ങിയെത്തി നായയെ പിടികൂടുകയും നായ കുതറിയോടി രക്ഷപെടുന്നതും…
-
മോഡേണ്‍ ആകാത്ത ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. പട്ന സ്വദേശിയായ നൂറി ഫാത്തിമയാണ് പരാതിയുമായി രംഗത്തുവന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതുകൊണ്ടും മദ്യപിക്കാത്തതും കാരാണമാണ് ഭര്‍ത്താവ് ഇമ്രാന് മുസ്തഫ തന്നെ മുത്തലാഖ്…
-
Politics
നട്ടെല്ലില്ലാത്ത പ്രതിപക്ഷം, സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സുരേഷ്ഗോപി
by വൈ.അന്‍സാരിby വൈ.അന്സാരിപ്രതിപക്ഷത്തെ വിമര്‍ശിച്ച് നടനും എം പിയുമായ സുരേഷ് ഗോപി. നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിന്റെ ശാപം. ഭരണപക്ഷത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് സര്‍ക്കാരിനെ ഒരു അധമ ഭരണത്തിനായി…
-
Entertainment
സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ച് നടി പ്രിയാമണി
by വൈ.അന്‍സാരിby വൈ.അന്സാരിചലച്ചിത്ര മേഖലയില്‍ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി പറയുന്നു. ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വിജയമാവുകയും ബോക്സോഫീസ് കളക്ഷന്‍ നേടുകയും…
-
സച്ചിന്-സഞ്ജു സഖ്യത്തിന് ലോക റെക്കോര്‍ഡ്. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ റണ്‍ മല തീര്‍ത്ത് കേരളം. സച്ചിനും സഞ്ജു സാംസണും ലോക റെക്കോര്‍ഡിട്ടു. സഞ്ജുവിന് ഇരട്ട ശതകവും സച്ചിന് ബേബി…
-
കോഴിക്കോട് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ചാത്തമംഗലത്താണ് സംഭവം. എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം.
-
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് ഫൈനലിലേക്ക് കടക്കാനായില്ല. മേരി കോം വെങ്കലം നേടി. സെമി ഫൈനലില്‍ രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി…
-
Entertainment
നൃത്തം ചെയ്യുന്നതിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ കാലില്‍ ആണി തുളച്ചുകയറി
by വൈ.അന്‍സാരിby വൈ.അന്സാരിനൃത്തം ചെയ്യുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി. ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറിയതാണ് കാരണം. സിനിമാഭിനയം പോലെ നൃത്തവും കൊണ്ടുനടക്കുന്ന താരമാണ് ലക്ഷ്്മി. ഇതോടെ…
