കാസര്കോട്: കേരളത്തെ ഞെട്ടിച്ച പത്താം ക്ലാസ് വിദ്യാര്ഥിനി വീട്ടില് പ്രസവിച്ച സംഭവത്തില് പിതാവിനെ അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കള്ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാള് താമസം.…
രാഷ്ട്രദീപം ന്യൂസ്
-
-
Kerala
നാല് കലക്ടര്മാര്ക്ക് സ്ഥലംമാറ്റം; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ജി.പ്രിയങ്ക എറണാകുളം ജില്ലാ കളക്ടര്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്മാരെ മാറ്റി. എറണാകുളം ജില്ലാ കളക്ടറായിരുന്ന എന്.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര് ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ്…
-
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന് ഓർമ്മയായി. 102 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് കഴിഞ്ഞ മാസം 23…
-
DeathLOCAL
മെട്രോള സ്റ്റീൽ കമ്പനി ഉടമ കുര്യൻ വർഗീസിൻ്റെ മാതാവ് റിട്ട. പ്രധാനാധ്യാപിക ടി.പി. സൂസി നിര്യാതയായി
മൂവാറ്റുപുഴ: മെട്രോള സ്റ്റീൽസ് ലിമിറ്റഡ്/വെളിയത്ത് സ്റ്റീൽ ഏജൻസീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ കുര്യൻ വർഗീസിനെ മാതാവ് ത്യക്കളത്തൂർ വെളിയത്ത് ടി.പി. സൂസി (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. റിട്ട. ഹെഡ്മാസ്റ്റർ …
-
LOCAL
യാത്രക്കാരുടെ ദുരിതമകറ്റി മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ ; കച്ചേരിതാഴത്ത് താൽക്കാലിക ബസ്റ്റോപ്പ് നിർമ്മിച്ചു നൽകി
മൂവാറ്റുപുഴ : കനത്ത മഴയും വെയിലും മേറ്റ് ദുരിതത്തിൽ ആയ യാത്രക്കാർക്ക് താൽക്കാലിക വെയിറ്റിംഗ് ഷെഡും വിശ്രമ കേന്ദ്രവും നിർമ്മിച്ചു നൽകി മർച്ചന്റ്സ് അസോസിയേഷൻ വീണ്ടും മാതൃകയായി. കച്ചേരി താഴത്ത്…
-
മൂവാറ്റുപുഴ : എ എം എ ട്രാൻസ്പോർട്ട് ഡയറക്ടർ ആയിരുന്ന കാവുങ്കര, ആര്യങ്കാലായിൽ പരേതനായ എ എം കാസിമിന്റെ (എ എം എ ) മകൻ അസീം (43) നിര്യാതനായി.…
-
LIFE STORYLOCAL
ചുറ്റുമുള്ള നന്മയുടെ മാതൃകകളെ ജീവിതത്തൽ പകർത്താൻ പുതുതലമുറകൾക്ക് കഴിയണം: മന്ത്രി കെ. രാജൻ, സബൈൻ ആശുപത്രി 9 വീടുകൾ സമർപ്പിച്ചു
മൂവാറ്റുപുഴ∙ പുതിയ തലമുറയ്ക്ക് നമ്മള് പഠിപ്പിച്ചു കൊടുക്കേണ്ട പാഠങ്ങള് കേവലം പാഠപുസ്തകങ്ങളിലെ വരികളില് നിന്ന് മാത്രമല്ലെന്നും നമുക്കു ചുറ്റുമുള്ള നന്മയുടെ മാതൃകകളെ കൂടി അവരുടെ ജീവിതത്തൽ പകർത്താൻ കഴിയണമെന്നും മന്ത്രി…
-
KeralaLOCALPolice
പല്ലാരിമംഗലം സ്വദേശിയായ നേഴ്സിന്റെ മരണം; പരാതി, സ്വകാര്യ ആശുപത്രി മാനേജരെ പുറത്താക്കി
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിൽ പല്ലാരിംമഗലം സ്വദേശിനിയായ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മാനേജറെ സസ്പെൻഡ് ചെയ്തു. മരിച്ച അമീനയെ മാനസികമായി ആശുപത്രി മാനേജർ പീഡിപ്പിച്ചതായി പരാതി ഉയർന്നതോടെയാണ് നടപടി. യുണ്ട്.…
-
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ-പെരുമ്പാവൂര് എംസി റോഡില് വാഴപ്പിള്ളിയില് ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മൂവാറ്റുപുഴയില് നിന്ന് പെരുമ്പാവൂര് ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര…
-
LOCALPolicePolitics
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നഗരസഭാ കൗണ്സിലര് പോക്സോകേസില് അറസ്റ്റില്, കെ വി തോമസിനെ പുറത്താക്കിയതായി സിപിഎം
കോതമംഗലം: സിപിഎം നഗരസഭാ കൗണ്സിലറെ പോക്സോ കേസില് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നഗരസഭ കൗണ്സിലര് കെ വി തോമസ് ആണ് പോക്സോ കേസില് അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി…
