കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍ വീണ്ടും തീപിടുത്തം. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍…
രാഷ്ട്രദീപം ന്യൂസ്
-
-
CourtKeralaNationalNewsPolitics
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം തുടങ്ങി, ഡല്‍ഹിയിലെ രാജ്ഘട്ടിലും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം, രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് സത്യഗ്രഹം.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ്ിന്റെ രാജ്യവ്യാപക സത്യഗ്രഹം തുടങ്ങി. ഡല്‍ഹിയിലെ രാജ്ഘട്ടിലാണ് സത്യഗ്രഹം. രാവിലെ പത്ത് മുതല്‍ ആരംഭിച്ച സത്യഗ്രഹ സമരത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക…
-
Ernakulam
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ, ലിസി സോണിക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും പ്രതിഭാപുരസ്കാരം
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ഉല്ലാസ് തോമസും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ.ജോമിയും അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 2022-2023 വര്‍ഷത്തെ സാക്ഷരതാ സംഗമം…
-
CourtPoliceWayanad
മദ്യപിച്ചെത്തിയ ശേഷം വാക്കുതര്‍ക്കം; ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
വയനാട്: പൊഴുതനയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സഹോദരന് ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
-
HealthInformationKeralaNationalNews
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തില്‍; രാജ്യവ്യാപക മോക് ഡ്രില്ലിനൊരുങ്ങി കേന്ദ്രം, സംസ്ഥാനങ്ങല്‍ക്ക് കത്തെഴുതി ആരോഗ്യ മന്ത്രാലയം, തീരുമാനങ്ങളിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 2,186 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. കേരളത്തിന് പുറമേ…
-
CourtKottayamPoliceThiruvananthapuram
യുവതിയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസ്; കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയില്‍, ആറ്റിങ്ങല്‍ സ്വദേശിനിയുടെ പണമാണ് മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് വര്‍ക്കല സ്വദേശി ചിഞ്ചിലം സതീഷിനെ പൊലിസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറില്‍…
-
FacebookKannurKeralaNewsPolicePoliticsSocial Media
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഫേസ്ബുക്ക് പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസടെുത്തു
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തി ഫെസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ ജില്ലാ…
-
EuropeGulfHealthNewsSuccess StoryWomenWorld
ആരോഗ്യകാര്യത്തില്‍ ലോകജനതയ്ക്ക് മാതൃകയായി തെരേസ മുത്തശ്ശി, 103ാം വയസ്സിലും ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല, ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ ധൈര്യമുള്ള ഒരു മനസ്സാണ് വേണ്ടതെന്നും മുത്തശ്ശി
വയസ് 103ലെത്തിയിട്ടും ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാട്ടോ തെരേസ മുത്തശ്ശിക്ക്. 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില്‍ പോയി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയാണ് തെരേസ മൂര്‍ എന്ന…
-
മുവാറ്റുപുഴ- കോവിഡിന്റെ പുതിയ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ദിനത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് യൂത്ത് ബുദ്ധിമുട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി, യൂത്ത്…
-
Crime & CourtErnakulamKeralaNewsPolice
കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണം ശക്തമായ നടപടി വേണം കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്
കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് അപലപിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജനറല്‍ സെക്രട്ടറി സി.ആര് ബിജു ആവശ്യപ്പെട്ടു. അസോസിയേഷന് പുറത്തിറക്കിയ…
