ന്യൂഡല്ഹി: ലക്ഷദ്വീപ് മുന് എംപി മുഹമ്മദ് ഫൈസലിന്റെ കേസില് ഒരുകൂട്ടം ഹര്ജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എംപി സ്ഥാനം അയോഗ്യമാക്കപ്പെടാന് കാരണമായ കേസിലെ ശിക്ഷ സസ്പെന്ഡ് ചെയ്തതിനാല് ലോക്സഭയില് ഹാജരാകാന്…
രാഷ്ട്രദീപം ന്യൂസ്
-
-
CinemaDeathErnakulamKeralaMalayala CinemaNationalNewsPoliticsThrissur
ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും, രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്, ഒരുനോക്ക് കാണാന് ഒഴുകിയെത്തിയത് പതിനായിരങ്ങള്
തൃശൂര്: ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള് നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.…
-
NationalNews
പുതുച്ചേരിയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു, ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവെന്ന് സൂചന
പുതുച്ചേരി: പുതുച്ചേരിയില് ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. സെന്തില് കുമാര് ആണ് മരിച്ചത്. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തില് കുമാറെന്ന് റിപ്പോര്ട്ടുകളുണ്ട്. ഞായറാഴ്ച രാത്രി…
-
CinemaKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ് ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്പ്പിച്ചത്.
തൃശൂര്: ഇന്നസെന്റിന് അന്ത്യാഞ്ജലി അര്പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ് ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്പ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും കണ്ട് അവരെ…
-
CourtKeralaNationalNewsPolitics
ബെംഗളൂരുവില് തന്നെ മദനി തുടരേണ്ട ആവശ്യമെന്തന്ന് സുപ്രീം കോടതി, ഹര്ജി പരിഗണിക്കുന്നത് ഏപ്രില് 13ലേക്ക് മാറ്റി, മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചന നല്കി കോടതി
ന്യൂഡല്ഹി: ജാമ്യ വ്യവസ്ഥയില് ഇളവുതേടി അബ്ദുല് നാസര് മദനി നല്കിയ ഹര്ജി സുപ്രീംകോടതി ഏപ്രില് 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമവാദം മാത്രമാണ് ബാക്കിയുള്ളതെന്നും കേരളത്തിലേക്ക് പോകാന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ജി.…
-
CourtErnakulamPolice
പേഴക്കാപ്പിള്ളി പള്ളിപ്പടിയില് പട്ടാപകല് വീട്ടില് അതിക്രമിച്ചു കടന്ന് രണ്ടുലക്ഷത്തോളം രൂപയും അഞ്ച് പവന് സ്വര്ണവും കവര്ന്നകേസില് പ്രതി അറസ്റ്റില്
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിപ്പടിയില് പട്ടാപകല് വീട്ടില് അതിക്രമിച്ചു കടന്ന് രണ്ടുലക്ഷത്തോളം രൂപയും അഞ്ച് പവന് സ്വര്ണവും മോഷ്ടിച്ച ആളെ മുവാറ്റുപുഴ പോലീസ് അറസ്സ് ചെയ്തു. കോതമംഗലം കോട്ടപ്പടി ചെറങ്ങനാല് ഭാഗത്ത്…
-
CinemaHealthKeralaMalayala CinemaNewsSuccess Story
ഇന്നസെന്റിന്റെ ജീവനെടുത്തത് ക്യാന്സറല്ല; കോവിഡും അനുബന്ധരോഗങ്ങളും’: ഡോ. വി പി ഗംഗാധരന്, രണ്ട് തവണ അര്ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്ക്കും പകര്ന്ന ഇന്നസെന്റ് മാതൃകയായിരുന്നു എന്നും വിപിജി
കൊച്ചി: ക്യാന്സര് രോഗം മടങ്ങി വന്നതല്ല നടന് ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്ന് ഡോ.…
-
CinemaKeralaMalayala CinemaNationalNewsPolitics
അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല് ഗാന്ധി
ന്യൂഡല്ഹി: അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല് ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും…
-
Rashtradeepam
ബ്രഹ്മപുരം തീപിടുത്തം: സമീപ പ്രദേശങ്ങളില് പുകയെത്തിയതോടെ , നാട്ടുകാരുടെ പ്രതിഷേധം, അന്വേഷണം വേണമെന്ന് നാട്ടുകാര്, തീ ഇന്ന് തന്നെ പൂര്ണമായും അണക്കുമെന്ന് ജില്ലാ കളക്ടര് എന് എസ് കെ ഉമേഷ്, സ്ഥിതിഗതികള് നിയന്ത്രണ വിധേയം; ആശങ്ക വേണ്ടന്ന് ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില് പ്രതിഷേധവുമായി നാട്ടുകാര്. വീണ്ടും തീപിടുത്തമുണ്ടായതില് അന്വേഷണം വേണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു. പൊലീസിന്റെ അകമ്പടിയോടെ പ്ലാന്റില് വീണ്ടും മാലിന്യം നിക്ഷേപിച്ചു. സോന്ട കമ്പനിയുടെ ആളുകള് എന്തിനാണ്…
-
ErnakulamHealthKeralaKozhikodeNewsSuccess StoryThiruvananthapuram
ആര്ദ്രകേരളം പുരസ്കാരം 2021-22 പ്രഖ്യാപിച്ചു, കോഴിക്കോട് ജില്ലാ പഞ്ചായത്തിനും, തിരുവനന്തപുരം കോര്പ്പറേഷനും, പിറവം മുനിസിപ്പാലിറ്റിക്കും, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനും, ചെന്നീര്ക്കര ഗ്രാമ പഞ്ചായത്തിനും ഒന്നാം സ്ഥാനങ്ങള്
തിരുവനന്തപുരം: ആരോഗ്യമേഖലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള ആര്ദ്രകേരളം പുരസ്കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. നവകേരള കര്മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്ദ്രം…
