ദി കേരള സ്റ്റോറി’ നളെ റിലീസിനെത്തും.റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്ശനം നടത്തിയിരുന്നു. കൊച്ചിയില് ഷേണായിസ് തിയേറ്ററില് നടന്ന പ്രത്യേക പ്രദര്ശനം ക്ഷണിക്കപ്പെട്ട അതിഥികള്ക്കായിരുന്നു. ബിജെപി നേതാക്കള്…
രാഷ്ട്രദീപം ന്യൂസ്
-
-
PoliceWayanad
വയനാട്ടില് എംഡിഎംഎ വേട്ട; ദമ്പതികളടക്കം നാലു പേര് അറസ്റ്റില് 156 ഗ്രാം എംഡിഎംഎയാണ് ഇവരില് നിന്നും പിടിച്ചെടുത്തത്
വയനാട്: മുത്തങ്ങയില് എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേര് അറസ്റ്റില്. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാന് (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂര്…
-
KeralaNewsPolitics
എഐ ക്യാമറ ഇടപാടില് മുഖ്യമന്ത്രി മൗനത്തില് തന്നെ, പ്രതിപക്ഷം സമരം തുടങ്ങുന്നു, മുന്സര്ക്കാരിന്റെ കാലത്തെ ഇടപാടുകള് മുന്നിര്ത്തിയുള്ള പ്രത്യാക്രമണത്തിന് എല്ഡിഎഫ്
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ ആരോപണങ്ങളില് ഒരുവാക്കുപോലും ഉരിയാടാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസങ്ങളില് നടന്ന എല്ഡിഎഫ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി വിഷയം പരാമര്ശിച്ചില്ല. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ…
-
ErnakulamPolitics
മൂലധന ശേഷി കുറഞ്ഞ സഹകരണ സംഘങ്ങള്ക്ക് പുനരുദ്ധാരണ പാക്കേജ് വേണം – ഹനീഫ മൂന്നിയൂര്.
മൂവാറ്റുപുഴ: കേരളത്തിന്റെ വികസനരീതിക്ക് ഗണ്യമായ സംഭാവന നല്കിയ സഹകരണമേഖലയെ രാഷ്ടീയ വല്ക്കരിക്കുന്ന സര്ക്കാര് നിലപാടുകള് തിരുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര് ആവശ്യപ്പെട്ടു. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി…
-
വയനാട്: ആത്മഹത്യയ്ക്ക് ശ്രമിച്ച കര്ഷകന് ചികിത്സയിരിക്കെ മരിച്ചു. ചെന്നലോട് ഷൈജന് എന്ന പുത്തന്പുരയില് ദേവസ്യയാണ് മരിച്ചത്. തീവ്രപരിചരണത്തില് ചികിത്സയിലിരിക്കെ ഇന്ന് പുലര്ച്ചയോടെയാണ് മരണം. കഴിഞ്ഞ ദിവസത്തെ വേനല് മഴയില് ദേവസ്യയുടെ…
-
KeralaNewsPolitics
എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്ന് കെ.സുധാകരന്, രേഖയുണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്
കണ്ണൂര്: എഐ ക്യാമറ ഇടപാടില് നടന്നത് വന്കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി എന്ന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്…
-
CinemaDeathIndian CinemaTamil Cinema
നടന് മനോബാല അന്തരിച്ചു കരള് സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു, പ്രശസ്ത ഹാസ്യനടനും ക്യാരക്ടര് ആര്ട്ടിസ്റ്റുമായിരുന്നു
ചെന്നൈ: നടനും സംവിധായകനും നിര്മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള് സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു. 35 വര്ഷത്തിലേറെ നീണ്ട സിനിമ ജീവിത്തില് 700-ലധികം സിനിമകളില് അദ്ദേഹം…
-
EducationErnakulamWinner
ഇന്റര് കേളേജ് മത്സരങ്ങളില് ലളിത ഗാനത്തിനും മാപ്പിള പാട്ടിനും ഒന്നാം സ്ഥാനവുമായി സുഹാന സുബൈര് പാലത്തിങ്കല്
കോതമംഗലം: എം എ എഞ്ചിനീയറിംങ്ങ് കോളേജില് നടന്ന ഇന്റര് കേളേജ് മത്സരങ്ങളില് ലളിത ഗാനത്തിനും മാപ്പിള പാട്ടിനും ഒന്നാം സ്ഥാനവുമായി സുഹാന സുബൈര്. മൂവാറ്റുപുഴ പാലത്തിങ്കല് സുബൈറിന്റെ മകളായ സുഹാന…
-
KeralaNewsPoliticsReligious
‘ദി കേരള സ്റ്റോറി’: ഹാലിളക്കത്തിന് പിന്നില് രാഷ്ട്രീയ ഇരട്ടാത്താപ്പ്: ഏതെങ്കിലും മത വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കലാസൃഷ്ടികളോട് പാര്ട്ടിക്ക് യോജിപ്പില്ല: നാഷണല് പ്രോഗ്രസീവ് പാര്ട്ടി
കൊച്ചി : ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന ‘കക്കുകളി’എന്ന നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന ‘മീശ’ എന്ന നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പിന്തുണച്ച ചില രാഷ്ട്രീയ പാര്ട്ടികള്,…
-
NationalNewsNiyamasabhaPolitics
കര്ണാടകയില് മുഖ്യമന്ത്രി സര്വ്വേയില് സിദ്ധരാമയ്യ തന്നെ ഒന്നാമന്, രണ്ടാമനായി ബൊമ്മൈ, എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്ത്, എന്ഡിടിവി നടത്തിയ പ്രത്യേക സര്വേയിലാണ് കണ്ടെത്തല്
ന്യൂഡല്ഹി: കര്ണാടകയുടെ അടുത്ത മുഖ്യമന്ത്രി കോണ്ഗ്രസ് നേതാവും മുന് കര്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെന്ന് അഭിപ്രായ സര്വ്വേ. എന്ഡിടിവി സെന്റര് ഫോര് ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ…
