തൃശൂര്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര് പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള് ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ.…
രാഷ്ട്രദീപം ന്യൂസ്
-
-
NewsPalakkad
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം; ഒറ്റമഴയില് കുതിരവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്ന്നു. അഞ്ചരകൊടിയോളം രൂപ ചിലവഴിച്ച് നിര്മ്മിച്ച പാലമാണ് തകര്ന്നത്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തെ കുതിരവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്ന്നു. അഞ്ചര കോടിയോളം രൂപ ചിലവഴിച്ച് നിര്മ്മിച്ച പാലമാണ് ഒറ്റമഴയില് തകര്ന്നത്. അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് വിള്ളല് സംഭവിച്ചതായും…
-
AccidentDeathThrissur
തൃശൂരില് ആംബുലന്സ് മറിഞ്ഞ് അപകടം; മൂന്ന് പേര് മരിച്ചു, മൂന്ന് പേര്ക്ക് ഗുരുതര പരുക്ക്, സംഭവം പുലര്ച്ചെ ഒരുമണിക്ക്
തൃശൂര്: കുന്നംകുളം ചൊവ്വന്നൂരില് ആംബുലന്സ് മറിഞ്ഞുണ്ടായ അപകടത്തില് മൂന്ന് പേര് മരിച്ചു. മൂന്ന് പേര്ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു…
-
CourtKeralaNewsPolitics
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം, വിരട്ടാമെന്ന് കരുതണ്ട’; എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
‘തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ…
-
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീൽ പരിഗണിച്ചത്.…
-
എരുമേലി സ്വദേശികളായ അഷ്കര് അഷ്റഫ് (25), എന് എന് അന്വര്ഷാ (22), അഫ്സല് അലിയാര് (21) എന്നിവരെയാണ് കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തത് 2 May 2023 3:54 PM…
-
കാസര്കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില് ബസ് ഡ്രൈവര് അറസ്റ്റില്. കോളിച്ചാല് പതിനെട്ടാംമൈല് സ്വദേശിയായ റെനില് വര്ഗീസ്(39)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പാണത്തൂര് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്…
-
തൃശൂര്: പൂര നഗരിയെ ഇളക്കിമറിച്ച് വിസ്മയം തീര്ത്ത വെടിക്കെട്ട് ശ്രദ്ധേയമായി. പുലര്ച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. തേക്കിന്കാട് മൈതാനത്തിന് മുകളിലെ ആകാശം…
-
കാസര്കോട്: ആല്ബത്തില് അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയില് സംസാരിച്ചുവെന്ന പരാതിയില് നടനും മുന് ഡിവൈഎസ്പിയുമായ വി മധുസൂദനനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ 28കാരിയുടെ പരാതിയിലാണ് കേസ്. സിനിമാ അഭിനേതാവും പൊലീസ് ഓഫീസേഴ്സ്…
-
CinemaKeralaMalayala CinemaNewsPolitics
കേരള സ്റ്റോറി: വെല്ലുവിളിച്ച് യൂത്ത് ലീഗ്, ലൗ ജിഹാദ്’ വഴി മതം മാറ്റി 32000 പേരെ സിറിയയിലേക്ക് കടത്തിയെന്ന ആരോപണം, തെളിവുനല്കിയാല് ഒരുകോടി നല്കുമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: മതം മാറി 32000 പേര് സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില് തെളിവ് സമര്പ്പിക്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്. തെളിവുകള് കയ്യിലുള്ള ആര്ക്കും മുസ്ലിം യൂത്ത് ലീഗിന്റെ…
