വാഴക്കുളം: ഗോവയില് കാറിടിച്ച് മരിച്ച മൂവാറ്റുപുഴ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപുഴ, മഞ്ഞള്ളൂര്, മനയത്ത് ഷാജു എം.സി.യുടെയും ശ്രീകലയുടെയും ( സരസ്വതി സ്കൂള്, കല്ലൂര്ക്കാട്) മകന് നിഖില് ഷാജുവാണ്…
രാഷ്ട്രദീപം ന്യൂസ്
-
-
AccidentDeathKottayam
കോട്ടയത്ത് ലോറിയില്നിന്ന് വീണ കയറില് കുരുങ്ങി ഒരാള്ക്ക് ദാരുണാന്ത്യം; രണ്ടുപേര്ക്ക് പരിക്ക്, പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്
കോട്ടയം: ലോറിയില്നിന്ന് വീണ കയറില്ക്കുരുങ്ങി പ്രഭാത സവാരിക്കിറങ്ങിയ ആള്ക്ക് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേര്ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്ച്ചെ…
-
കാക്കനാട്: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള് അശ്ലീല വെബ്സൈറ്റുകളില് പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില് യുവാവ് അറസ്റ്റില്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില് വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂര് ഗീത നിവാസില് വിനു കെ. സനിലാണ്…
-
DeathErnakulam
അങ്കമാലിയില് യുവതിയെ ആശുപത്രിയില് കയറി കുത്തിക്കൊന്നു; മുന് സുഹൃത്ത് കസ്റ്റഡിയില്
കൊച്ചി: ആശുപത്രിയില് കയറി യുവതിയെ മുന് സുഹൃത്ത് കുത്തിക്കൊന്നു. തുറവൂര് സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന് സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ.…
-
KeralaKozhikodeNewsPolitics
മുസ്ലിം ലീഗ് പരാതി; അംഗത്വ വിതരണത്തില് യൂത്ത് കോണ്ഗ്രസിന് ഡിസിസിയുടെ താക്കീത്
കോഴിക്കോട് : മുസ്ലിം ലീഗ് പ്രവര്ത്തകരുടെ വോട്ട് പിടിച്ച് ലീഗിന്റെ സംഘടനാ സംവിധാനത്തെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ലന്ന് കോഴിക്കോട് ഡിസിസി. തിരഞ്ഞെടുപ്പില് ചെറിയ പാളിച്ചകള് ഉണ്ടായെന്നും ലീഗ് പരാതി രമ്യമായി…
-
PathanamthittaPolice
ക്രൈംബ്രാഞ്ച് പച്ചക്കള്ളം പറയുന്നു, കൊല്ലാന് ധൈര്യമില്ല, കൈകള് ചുരുട്ടിപ്പിടിച്ചിരുന്നില്ല; ഭര്ത്താവല്ല കൊന്നതെന്ന് രമാദേവിയുടെ സഹോദരങ്ങള്
കോന്നി : ക്രൈംബ്രാഞ്ച് പച്ചക്കള്ളം പറയുന്നുവെന്ന് പുല്ലാട്ട് കൊല്ലപ്പെട്ട രമാദേവിയുടെ ബമന്ധുക്കളുടെ വെളിപ്പെടുത്തല്. സഹോദരങ്ങള് ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകളോട് വിയോജിച്ചു. രമാദേവിയുടെ സഹോദരന്മാരായ കോന്നി വെള്ളപ്പാറ നാരായണ ഭവനില് ഉണ്ണികൃഷ്ണന്…
-
FacebookKeralaNews
ശമ്പളം നല്കാന്പോലും സര്ക്കാര് സഹായിക്കുന്നില്ല; രാജിക്കൊരുങ്ങി എംഡി ബിജു പ്രഭാകര്, ശനിയാഴ്ച വൈകിട്ട് ആറു മണി മുതല് കെ.എസ്. ആര്.ടി.സിയുടെ സാമ്പത്തിക സ്ഥിതിയുള്പ്പടെ വെളിപ്പെടുത്തുമെന്ന് ബിജു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില് ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ രാജിക്കൊരുങ്ങി കെഎസ്ആര്ടിസി സി.എം.ഡി. ബിജു പ്രഭാകര്. രാജി സന്നദ്ധത സര്ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര് വ്യക്തമാക്കി. ശമ്പളം നല്കുന്നതിന് പോലും സര്ക്കാര്…
-
PalakkadPolice
ഓണ്ലൈന് ഗെയിമില് പണം നഷ്ടമായതോടെ മാല മോഷണം, വിവിധ സ്റ്റേഷനുകളില് കേസ്; പാലക്കാട് സ്വദേശി അറസ്റ്റില്
ഒറ്റപ്പാലം: വാണിയംകുളത്ത് ജൂവലറിയില് സ്വര്ണം വാങ്ങാനെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസില് യുവതി അറസ്റ്റില്. പാലക്കാട് തരൂര് ചിറക്കോട് സുചിതയെയാണ് (30) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സമാനമായ കേസില് വടക്കാഞ്ചേരി…
-
BusinessErnakulamPolice
വാഗ്ദാനം ചെയ്തത് വന്ലാഭം, നല്കിയത് നിലവാരമില്ലാത്ത ഉത്പന്നങ്ങള്; നിക്ഷേപത്തട്ടിപ്പില് സഹോദരങ്ങളടക്കം മൂന്നുപേര് അറസ്റ്റില്
കാക്കനാട്: ആകര്ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്നിന്ന് വന് തുക സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില് കമ്പനി ഡയറക്ടര്മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര് എടയപ്പുറം അറയ്ക്കല് വീട്ടില് ജെയ്സണ്…
-
CinemaMalayala Cinema
വയലാര് രാമവര്മ്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു, ജാനകി ജാനേ’യ്ക്ക് പുരസ്കാരം
വയലാര് രാമവര്മ്മ സാംസ്കാരികവേദിയുടെ സ്ത്രീശാക്തീകരണ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരത്തിന് ‘ജാനകി ജാനേ’ അര്ഹമായി. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില് ഷെനുഗ, ഷെഗ്ന, ഷെര്ഗ എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.…
