തൃശ്ശൂര്: ചേലക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചു മൂടിയ നിലയില് കണ്ടെത്തി. മണിയന്ചിറ റോയി എന്നയാളുടെ റബ്ബര് തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര് ജെസിബി ഉപയോഗിച്ച് ആനയുടെ…
രാഷ്ട്രദീപം ന്യൂസ്
-
-
-
CourtHealthKozhikode
റോഡിലെ കുഴിയില് വീണ് യുവാവിന്റെ തോളെല്ല് പൊട്ടിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: റോഡിലെ കുഴിയില് വീണ് സ്കൂട്ടര് യാത്രക്കാരന്റെ തോളെല്ല് പൊട്ടിയ സംഭവത്തില് കെസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര് 15 ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്ന് കമ്മീഷന്…
-
HealthKozhikode
വയോധികന്റെ തലയില് മരക്കഷ്ണം തുളച്ചു കയറി; കോഴിക്കോട് അതിസങ്കീര്ണ ശസ്ത്രക്രിയ, 7സെമീ x 8 സെമി വലുപ്പമുള്ള മരക്കഷണമാണ് നീക്കം ചെയ്തത്.
കോഴിക്കോട്: വയോധികന്റെ തലയില് തുളച്ചു കയറിയ മരക്കഷ്ണം അതിവിദഗ്ധമായ ശസ്തരക്രീയയിലൂടെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന പെരുന്തല്മണ്ണ സ്വദേശി ആയ 62കാരനാണ് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് അതിസങ്കീര്ണമായ ശസ്ത്രക്രിയ്ക്ക് വിധേയനായത്. മുള…
-
HealthKottayam
പ്രസവത്തെ തുടര്ന്ന് വൃക്കകള് തകരാറിലായ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ കുടുംബം
കോട്ടയം: പാമ്പാടിയില് പ്രസവത്തെ തുടര്ന്ന് വൃക്കകള് തകരാറിലായ യുവതി മരിച്ച സംഭവത്തില് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന്…
-
ആലപ്പുഴ കഞ്ഞിക്കുഴിയില് മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തില് സുരേന്ദ്രന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രന് വീട്ടിനുള്ളില് വച്ച് തീ…
-
DeathThiruvananthapuram
കുടുംബത്തിലെ നാല് പേര് വിഷംകഴിച്ച നിലയില്; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്, കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില് ഒരു കുടുംബത്തിലെ നാല് പേര് വിഷംകഴിച്ച നിലയില്. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതാരവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. പുലിങ്കുടിയില് അഭിരാമ ജൂവലറി നടത്തുന്ന…
-
EuropeGulfNationalNews
മണിപ്പൂര് കലാപം: സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന് യൂണിയന് പാര്ലമെന്റ്; പ്രമേയം പാസ്സാക്കി, കടുത്ത വിമര്ശനവുമായി ഇന്ത്യ
ഡല്ഹി: മണിപ്പൂര് കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന് യൂണിയന് പാര്ലമെന്റ് പ്രമേയം പാസ്സാക്കി. ഇന്ത്യയുടെ എതിര്പ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന് സര്ക്കാര് നടപടിയെടുക്കണമെന്നും യൂറോപ്യന്…
-
ErnakulamPolitics
കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തിക്കണം :മുറി അനുവദിക്കണം , മുനിസിപ്പൽ ചെയർമാന് ആക്ഷൻ കൗൺസിൽ കത്ത് നൽകി
മൂവാറ്റുപുഴ; കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തിപ്പിക്കുവാനാവശ്യമായ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിയോജക മണ്ഡല ആക്ഷൻ കൗൺസിൽ മുൻസിപ്പൽ ചെയർമാന് കത്ത് നൽകി. കാക്കനാട് ഹൈവേ കൂത്താട്ടുകുളം…
-
ErnakulamKeralaNews
മൂന്നുവർഷംകൊണ്ട് കേരളത്തിൽനിന്ന് പേവിഷബാധ നിർമാർജനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി ജെ ചിഞ്ചു റാണി, മുളന്തുരുത്തിയിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മുളന്തുരുത്തിയിൽ ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി,…
