ഗൂഡല്ലൂര്: മസിനഗുഡിയില് ലോഡ്ജിലെ കുളിമുറിയില്നിന്നും മൊബൈല്ഫോണില് യുവതിയുടെ വീഡിയോ പകര്ത്തിയ ലോഡ്ജ് ജീവനക്കാരന് റിമാന്ഡിലായി. നീലഗിരിയില് വിനോദയാത്രയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവദമ്പതിമാര് താമസിച്ച മസിനഗുഡിയിലെ അച്ചക്കരൈയിലെ സ്വകാര്യ ലോഡ്ജ് ജീവനക്കാരന്…
രാഷ്ട്രദീപം ന്യൂസ്
-
-
കോതമംഗലത്ത് പോക്സോ കേസില് അതിജീവിതയായ പെണ്കുട്ടി തൂങ്ങിമരിച്ച നിലയില്. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തില് പുനരധിവസിപ്പിച്ച പെണ്കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയില് തൂങ്ങിയ നിലയിലാണ്…
-
DelhiNationalNewsPolice
സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കി; ഡല്ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്ന്ന ഉദ്യോഗസ്ഥനെതിരേ കേസ്
ന്യൂഡല്ഹി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കി എന്ന് പരാതി. ഡല്ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്ന്ന ഉദ്യോഗസ്ഥനെതിരേ കേസ്. സുഹൃത്തിന്റെ 14 വയസുള്ള മകളെ നിരന്തരം ബലാത്സംഗം ചെയ്ത്…
-
AccidentDeathKannur
കണ്ണൂരില് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള് മരിച്ചു, അപകടം ഇന്ന് പുലര്ച്ചെ
കണ്ണൂര്: തളാപ്പില് എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള് മരിച്ചു. കാസര്കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്പ്പെട്ടത്. ഞായറാഴ്ച പുലര്ച്ചെ ഒരു മണിയോടു…
-
Kerala
സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളുമുണ്ട്: മന്ത്രി ജി ആർ അനിൽ, 24-ന് പച്ചക്കറിയുടെ സബ്സിഡി പ്രഖ്യാപിക്കുമെന്നും മന്ത്രി
സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളും ഉണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പുറത്തു നിന്ന് കൊണ്ടു വരുന്നതിനാലാണ് ചിലത് വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 24-ന് പച്ചക്കറിയുടെ സബ്സിഡി പ്രഖ്യാപിക്കുമെന്നും…
-
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഓണം അവധി 25 മുതല്, ഉത്തരവിറങ്ങി തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല് കോളജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ആഗസ്റ്റ് 25…
-
തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില് നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില് ഇരുപതോളം…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില് ഏഴ് സ്ഥാനാര്ത്ഥികള്, റെജി സഖറിയയും മഞ്ജുവും പത്രിക പിന്വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് പത്രികകളുടെ സൂഷ്മ പരിശോധന പൂര്ത്തിയായി. ആകെ 10 പത്രികകള് ഉണ്ടായിരുന്നതില് 7 പത്രികകള് അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന് (ഇന്ത്യന് നാഷണല് കോണ്ഗ്രസ്),…
-
CourtKeralaPolice
ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അടുത്ത വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല, അടുത്ത ആഴ്ച ഹാജരാകുമെന്ന് അഭിഭാഷകൻ
കൊച്ചി: മോണ്സണ് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില് ഐ ജി ജി ലക്ഷ്മണിന്റെ മുന്കൂര് ജാമ്യം നീട്ടി. സിംഗിള് ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്. ഓഗസ്റ്റ്…
-
DeathKozhikodeNational
ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുലർച്ചയോടെ വീട്ടിലെത്തിച്ചു
കോഴിക്കോട്: ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുലർച്ചയോടെ വീട്ടിലെത്തിച്ചു താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം…
