വീട്ടൂര് എബനേസര് ഹയര് സെക്കന്ഡറി സ്കൂളില് ഓണാഘോഷത്തോടനുബന്ധിച്ച് ഓണകുമ്മാട്ടിയെത്തി. കേരള ഫോക്-ലോര് അക്കാദമിയും സ്ക്കൂളിലെ ഫോക്-ലോര് ക്ലബ്ബും ചേര്ന്നാണ് കുമ്മാട്ടി സംഘടിപ്പിച്ചത്. രാവിലെ പത്തര മണിയോടെ കുട്ടികളോടൊപ്പം ആടിയും പാടിയും…
രാഷ്ട്രദീപം ന്യൂസ്
-
-
മൂവാറ്റുപുഴ താലൂക്ക് ഓഫീസില് ഈവ് എന്ന പേരില് ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചു. സീരിയല് നടന് പി എസ് സുമേഷ് ഉദ്ഘാടനം ചെയ്തു. ദിവ്യ വാണിശ്ശേരി, മൂവാറ്റുപുഴ റവന്യൂ ഡിവിഷണല് ഓഫീസര്…
-
മകളുടെ കരവിരുതില് വിജയലക്ഷ്മി ടീച്ചര് വീണ്ടും മാവേലിയായി. കഴിഞ്ഞ വര്ഷം കുട്ടികള്ക്ക് മുമ്പില് ആശംസകളുമായി എത്തിയ ചേര്ത്തല സ്വദേശിയായ അംഗനവാടി ടീച്ചര് വിജയലക്ഷ്മി ഇത്തവണയും മാവേലിയായത്. മുഹമ്മ പഞ്ചായത്തിലെ 12-ാം…
-
District CollectorErnakulam
ബ്രഹ്മപുരം തീപിടിത്തം; മികച്ച സേവനം കാഴ്ചവച്ച സിവില് ഡിഫന്സ് വൊളണ്ടിയര്മാരെ ആദരിച്ചു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാന് മികച്ച സേവനം നടത്തിയ തൃക്കാക്കര ഫയര്സ്റ്റേഷന് പരിധിയിലെ സിവില് ഡിഫന്സ് വൊളണ്ടിയര്മാരെ ജില്ലാ കളക്ടര് എന്.എസ്.കെ ഉമേഷ് ആദരിച്ചു. തൃക്കാക്കര ഫയര്സ്റ്റേഷന് വേണ്ടിയാണ് കളക്ടര്…
-
PoliceThiruvananthapuram
ഡി.വൈ.എഫ്.ഐ. നേതാവിന് പിഴചുമത്തിയ സംഭവം: പോലീസിന്റെഭാഗത്ത് വീഴ്ചയില്ല, പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം: ഹെല്മെറ്റ് ധരിക്കാത്തതിന്റെ പേരില് ഡി.വൈ.എഫ്.ഐ. നേതാവിന് പിഴ ചുമത്തിയ സംഭവത്തില് പോലീസുകാര് കുറ്റക്കാരല്ലെന്ന് അന്വേക്ഷണ റിപ്പോര്ട്ട്. ഇതോടെ പൊലിസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. തിരുവനന്തപുരം പേട്ട…
-
NationalNews
സുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു; പ്രസംഗം നിര്ത്തി പ്രധാനമന്ത്രി, വൈദ്യസഹായം നല്കാന് നിര്ദേശിച്ചു
ന്യൂഡല്ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞു വീണപ്പോള് പ്രസംഗം നിര്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്കാന് നിര്ദ്ദേശിക്കുകയും ചെയ്തു. ഡല്ഹി പാലം…
-
CourtErnakulamMalappuramPolice
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജനെ തൃക്കാക്കര പൊലിസാണ് അറസ്റ്റ് ചെയ്തത്
നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ്…
-
മുവാറ്റുപുഴ : ജനങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജനങ്ങൾക്ക് ഇപ്പോഴും അദ്ദേഹം ആശ്രയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ സാമീപ്യം തേടി ജനങ്ങൾ ഇപ്പോഴും എത്തുന്നത്.…
-
CourtErnakulamKeralaPolitics
മാസപ്പടി വിവാദത്തില് അന്വേഷണമില്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി കോടതി തള്ളി; മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്.
മൂവാറ്റുപുഴ: സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ വീണാ വിജയനും പിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. ഈ ആവശ്യമുന്നയിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയാണ്…
-
AccidentDeathErnakulam
പെരുമ്പാവൂരിൽ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു, സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ…
