കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം…
രാഷ്ട്രദീപം ന്യൂസ്
-
-
AlappuzhaKerala
നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് നാളെ പുന്നമട കായലില്‍ നീരണിയും
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് പുന്നമട കായലില്‍ ആഗസ്റ്റ് 12 ന് രാവിലെ 7:15നും 8:15 മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നീരണിയും.കോവില്‍മുക്ക് സാബു നാരായണന് ആചാരി…
-
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി് പ്രമേയം പാസാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടണമെന്ന…
-
National
മുഖം മാറ്റി എയര്‍ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി, ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍.
ഡല്‍ഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ പുതിയ ലോഗയിലേക്ക് മാറി. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ…
-
CourtKeralaPolitics
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക്…
-
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ജഡ്ജി ഉള്‍പ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. അപകീര്‍ത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത്…
-
Kerala
തൊഴിലിടങ്ങളില്‍ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്
എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി…
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളിയില്‍ സിപിഎമ്മിന് തിരിച്ചടി, നിബു സിപിഎം ചര്‍ച്ച ചോര്‍ന്നതോടെ എല്ലാം പൊളിഞ്ഞു, താനില്ലെന്ന് നിബുജോണ്‍, മലക്കംമറിഞ്ഞ് ഇരുപക്ഷവും
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചാണ്ടി കുടുംബത്തിന്റെ വിശ്വസ്തനും ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണിനെ ഇടതുസ്വതന്ത്രനായി പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനുള്ള സി.പി.എം. നീക്കം പൊളിഞ്ഞു. നിബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മന്ത്രി…
-
DelhiNationalNewsPolitics
കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു, പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ സസ്പെന്ഷന് നീളും
ന്യൂഡൽഹി: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സഭാ നടപടികളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്ളാദ്…
-
ErnakulamKottayamPolice
കൊച്ചിയില്‍ യുവതിയെ കുത്തിക്കൊന്നു; ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് മരിച്ചത്, പ്രതി പിടിയില്‍
കൊച്ചി: എറണാകുളം എളമക്കരയില്‍ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എളമക്കരയിലെ ഫ്ളാറ്റിലായിരുന്നു സംഭവം. …
