മൂവാറ്റുപുഴ : ഉറവക്കുഴി, ഇഞ്ചക്കൊടിയില് പരീത് നിര്യാതനായി (കാവുങ്കര മാര്‍ക്കറ്റില്‍ ചായ കച്ചവടം). കബറടക്കം വൈകിട്ട് 1 മണിക്ക് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: ആമിന. മക്കള്‍:…
രാഷ്ട്രദീപം ന്യൂസ്
-
-
Kerala
സര്‍വ്വീസുകള്‍ ലാഭത്തിലാക്കിയേ മതിയാവൂ, ട്രിപ്പ് മുടക്കരുത്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നും 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ്…
-
LOCALPolitics
തിരുവല്ലയില്‍ സിപിഎമ്മില്‍ വിഭാഗിയത രൂക്ഷമായി, ഏരിയാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം; എതിര്‍പ്പുമായി ഒരു വിഭാഗം
തിരുവല്ല: തിരുവല്ലയില്‍ സിപിഎമ്മില്‍ വിഭാഗിയത രൂക്ഷമായി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരെ ഒരു വിഭാഗം പരസ്യാമായി രംഗത്തെത്തി. കഴിഞ്ഞ തദ്ദേശ…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തിരക്കേറിയ റോട്ടറി റോഡില്‍ ഗട്ടറുകള്‍ രൂപപെട്ട് അപകടങ്ങള്‍ നിത്യസംഭവമായി മാറി കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നഗരസഭയ്ക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇവിടുത്തെ പ്രധാന ഗട്ടറില്‍ വാഴനട്ട് നാട്ടുകാര്‍…
-
KeralaNational
അങ്കമാലി -എരുമേലി റെയില്‍വേ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് എം. പി.മാര്‍, കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്കി.
തൊടുപുഴ:അങ്കമാലി -എരുമേലി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും പദ്ധതി നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാര്ലിമെന്റ്മണ്ഡലങ്ങളിലെ എം. പി മാരായ ബെന്നി ബെഹനാന്, ആന്റോ…
-
മൂവാറ്റുപുഴ: വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴില്‍ ക്ഷമതയും ശാക്തീകരണവും വര്‍ധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മൂവാറ്റുപുഴ…
-
മൂവാറ്റുപുഴ: ക്ഷീര കര്‍ഷിക മേഖലയില്‍ തന്റെതായ വിക്തി മുദ്ര പതിപ്പിച്ച മുളവൂര്‍ കാട്ടക്കുടിയില് ഫാം ഉടമ കെ എം റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ്. കേരള ലൈവ്…
-
DeathLOCAL
തൃക്കളത്തൂര്‍ പളളിപടി ഗ്രീന്‍ നഗര്‍ വലിയകുളങ്ങര വീട്ടില്‍ വി.ജെ. ജോണിന്റെ മകന് അജു ജോണ്‍ നിര്യാതനായി.
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പളളിപടി ഗ്രീന്‍ നഗര്‍ വലിയകുളങ്ങര വീട്ടില്‍ (ജോണ്‍സ് വില്ല) വി.ജെ. ജോണിന്റെ മകന് അജു ജോണ്‍ (45) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് തൃക്കളത്തൂര്‍…
-
KeralaLOCAL
ബസ് പെര്‍മിറ്റ്: നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യം, ബസ് റൂട്ടുകള്‍ നിര്ദേശിക്കുന്നതിനായ് ജനകീയ സദസ്
മൂവാറ്റുപുഴ: ദേശസാത്കൃത റൂട്ടുകളില്‍ പ്രെവറ്റ് ബസുകള്‍ക്ക് 5 കിലോമീറ്ററോ 5% ദൂരമോ എതാണോ കുറവ് അതാണ് അനുവദിക്കൂ എന്ന നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച…
-
LOCAL
മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ്, നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്തു.
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജേഷ് കോളരിക്കല്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിലെയും…
