മൂവാറ്റുപുഴ: വയനാട് ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്ന സന്ദേശം ഉള്‍ക്കൊള്ളിച്ച് 22 ബാങ്കുകളുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉള്‍പ്പെടുത്തിയ ലഘുലേഖയുമായി മുഴുവന്‍…
രാഷ്ട്രദീപം ന്യൂസ്
-
-
തിരുവല്ല: നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ ‘ചെകുത്താന്’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്സിന് കോടതി ജാമ്യം നല്കി. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന് ജാമ്യത്തില്‍…
-
മൂവാറ്റുപുഴ: വിവിധ ഫണ്ടുകള്‍ വെട്ടികുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. മുന്‍ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ…
-
മൂവാറ്റുപുഴ :യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സജോ സണ്ണി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്…
-
EducationLOCAL
വയനാട് ദുരന്തത്തില്‍ പാര്‍പ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനും എടത്വ ടൗണ്‍ ലയണ്‍സ് ക്ലബും രംഗത്ത്.
എടത്വാ: വയനാട് ദുരന്തത്തില്‍ പാര്‍പ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂര്‍ സവിതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനും എടത്വ ടൗണ്‍ ലയണ്‍സ് ക്ലബും രംഗത്ത്. ചൂരമലയില്‍ പ്ലസ്…
-
KeralaNationalSports
ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്, പി.ആര്. ശ്രീജേഷിന് പുതിയ ചുമതല; ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു
പാരീസ്: വിരമിച്ച ഗോള്‍ക്കീപ്പര്‍ പി.ആര്. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ‘ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ…
-
ElectionKeralaLOCALPolitics
കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സനായി നിത ഷഹീര്‍; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണായി നിത ഷഹീറിനെ തെരഞ്ഞെടുത്തു.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി നിത. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം…
-
LOCAL
ദുരന്ത മേഖലയിലെ ജനകീയ തിരച്ചില്‍ തുടങ്ങി; ക്യാമ്പിലും മറ്റുമായി കഴിയുന്ന പ്രദേശവാസികളും തിരച്ചില്‍ സംഘത്തോടൊപ്പം
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍ തുടങ്ങി. രാവിലെ ആറ് മണിക്ക് തുടങ്ങിയ തിരച്ചില്‍ മുതല്‍ 11 മണിയോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. ദുരിതാശ്വാസ…
-
കൊച്ചി: മാലിന്യം കളയുന്നതിനായി കായലിനരികിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കായലില്‍ വീണു. നെട്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്.…
-
മൂവാറ്റുപുഴ: കോര്‍മല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അപകട പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ കോര്‍മല…
