മൂവാറ്റുപുഴ : ഡീൻ കുര്യാക്കോസ് എംപിയുടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിൽനിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും…
രാഷ്ട്രദീപം ന്യൂസ്
-
-
National
എയര്‍ ഇന്ത്യ 38 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി, മൂന്ന് വിദേശസര്‍വീസുകള്‍ കൂടി റദ്ദാക്കും
ന്യൂഡല്‍ഹി : എയർ ഇന്ത്യ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം.…
-
ElectionLOCALPolitics
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത മഴയിലും ബൂത്തുകളിൽ നീണ്ട നിര, രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ, വഴിക്കടവിൽ വോട്ടിംഗ് മെഷീൻ തകരാറിലായി
മലപ്പുറം : കനത്ത സുരക്ഷയിൽ നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമണി പിന്നിട്ടതോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വരി പ്രത്യക്ഷമായി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടതു…
-
LOCALPolice
വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ആനിക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് സ്വദേശി മുഹമ്മദ് ഷെരീഫ് (25) ആണ്…
-
DeathLOCAL
മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് സെലീൻ ലൂക്കാ അന്തരിച്ചു
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് തന്നിട്ടാംമാക്കൽ ലൂക്കാ ജോസഫിന്റെ ഭാര്യ സെലീൻ ലൂക്കാ (79) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ…
-
മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും മേള അടക്കം വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സജീവസാന്നിധ്യവുമായിരുന്ന കാവുങ്കര പട്ടളായിൽ പി. എം. ബഷീർ (75) അന്തരിച്ചു. എസ്. എൻ.…
-
LOCALRashtradeepam
കോൺക്രീറ്റുകൾ തകർന്ന് കെഎം ജോർജ് ടൗൺ ഹാൾ: അറ്റകുറ്റപ്പണികൾ നടത്താതെ പൊളിച്ചു നീക്കണം, ആധുനിക ടൗൺ ഹാൾ നിർമ്മിക്കണമെന്നും മുൻ എംഎൽഎ ബാബുപോൾ
മുവാറ്റുപുഴ : കെ.എം ജോർജ്ജ് സ്മാരക മുനിസ്സിപ്പൽ ടൗൺഹാൾ ഇനിയും അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു പകരം നിലവിലുള്ളത് പൊളിച്ച് പുതിയ ടൗൺഹാൾ ആധൂനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന്…
-
LOCAL
മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അപകടഭീക്ഷണിയില്‍, നിലംപതിക്കുമെന്ന ഭീതിയില്‍ നാട്ടുകാര്‍, വാടകയ്ക്ക് നല്കല് തുടര്‍ന്ന് അധികൃതര്‍
മൂവാറ്റുപുഴ: അപകടഭീക്ഷണിയില്‍ നിലംപതിച്ച് തുടങ്ങിയിട്ടും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വാടകയ്ക്ക് നല്കുന്ന അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കെ.എം. ജോര്‍ജ് സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളാണ് വാര്‍ക്കയും കമ്പിയുമടക്കം കെട്ടിടത്തിന്റെ പലഭാഗത്തും കോണ്ക്രീറ്റുകള് അടര്‍ന്നു…
-
KeralaNational
ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നാഗ്പൂര്‍ വിമാനത്താവളത്തിലിറക്കി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും…
-
InformationKerala
ജലനിരപ്പുയരുന്നു; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്, വിവിധ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍, ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ വിവിധ…