കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ധനശേഖരാര്‍ത്ഥം ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍ ഉദ്ഘാടനം ചെയ്തു. പി. വിശാഖ് അദ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സുജിത് കഞ്ഞോളി എ. ഷിയാലി, എന്‍. മുരളീധരന്, വിനോദ് മേക്കോത്ത്, എ. മനീഷ്, വി.ടി റാഷിദ്, കെ.ടി സുബീഷ്, ലത്തിഫ് പൂളേങ്കര, രാഗേഷ് ഒളവണ്ണ, സി.വി ശ്രീജിത്ത്, അഖില്‍, ടി. റാഷിദ് ചേരിപ്പാടം, ബിന്ഷാദലി എന്നിവര്‍ നേതൃത്വം നല്കി.


