കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമ വ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍ നടപ്പായാലും താങ്ങുവിലയും എപിഎംസികളും തുടരും. കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി അവശ്യപ്പെട്ടു.

