മുവാറ്റുപുഴ: എസ്.വൈ.എസ് പായിപ്ര യൂണീറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് റിലീഫ് സെല്ലിന്റെ നേതൃതത്തില്‍ പായിപ്ര ഗ്രാമ 1, 2, 3 വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിര്‍ദര രായ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണം എസ്.വൈ.എസ് മുണ്ഡലം പ്രസിഡന്റ് അലി പായിപ്ര .ഉറവ് റിലീഫ് സെല്‍ ചെയര്മാന് ഷാന്‍ പ്ലാ കുടിക്കും ജനറല്‍ കണ്‍വീനര്‍ അനസ് മുതിരക്കാലായില്‍ എന്നിവര്‍ക്ക് നല്കി കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് എംഎസ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ഹനീഫ കുന്നുമ്മേകുടി , അസ്ഹല്‍ മുഹമ്മദ്, അര്‍ഷദ് നിഷാദ്, സുബ്ഹാന്.നവാസ് പേണ്ടാണം. ദില്ദാര്, ദില്‍ കാഷ് എന്നിവര്‍ പങ്കെടുത്തു.

