ശനിയാഴ്ച രാവിലെ ടിക് ടോക് ഫെയിം അമ്മാമയും കൊച്ചുമോനുമാണ് എക്സിബിഷന് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 10.30ന് തുടങ്ങി വൈകീട്ട് 7.30 ന് അവസാനിക്കും. സ്ത്രിശാക്തീകരണം സെമിനാറുകളിലൊതുക്കാതെ പ്രവൃത്തിപഥങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്ത്രികളുടെ കൂട്ടായ്മയാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകര്‍ പറയുന്നു. എക്സിബിഷന് ഞായറാഴ്ച സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :ആനി പൈലിപിള്ള- 9895 888 777, ദിലീപ് രാധ മോഹന്‍ – 98461 77052