ദില്ലി: അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പാണ് മോദി 93കാരനായ ബാദലിന്റെ അനുഗ്രഹം തേടിയത്.
PM Modi touching Sardar Prakash Singh Badal ji's feet. Embodiment of Indian culture. #DeshModiKeSaath pic.twitter.com/HyV6TrJprv
— Chowkidar Onkar Pandey (@iOnkarPandey) April 26, 2019
എന്‍ഡിഎ നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലാണ് മോദി ബാദലിന്റെ അനുഗ്രഹം തേടിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയും ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.


