സിനിമാ ദൃശ്യമാണെന്നൊക്കെ തോന്നും. പക്ഷേ അങ്ങനെയല്ല. ഗുജറാത്തിലെ ജുനഗഡിലാണ് ശ്വാസം നിന്നുപോകുന്ന ഈ കാഴ്ച. 100 കിമീ സ്പീഡില്‍ പാഞ്ഞുവരികയായിരുന്നു ഇന്ധനം നിറച്ച ടാങ്കര്‍. റോഡിന് കുറുകെ നടന്നുവരികയായിരുന്ന പശുവിനെകണ്ട് ഡ്രൈവര്‍ അതിസാഹസികമായി വണ്ടി സഡന്‍ബ്രേക്കിട്ടു.
മോദിയുടെ നാടല്ലേ.. പശുവെങ്ങാനും ചത്താല്‍ നാട്ടുകാര്‍ പഞ്ഞിക്കിടും. അതുപേടിച്ചാണ് ഡ്രൈവര്‍ സഡന്ബ്രേക്കിട്ടത്. വീഡിയോ കാണാം
This seems to be a movie scene, but it is not..!
Place: Junagadh, Gujarat#CCTV
(@gopimaniar)
More videos: https://t.co/FAHzdjSiWA … pic.twitter.com/RCl01tmEo5— India Today (@IndiaToday) January 22, 2019

