മൂവാറ്റുപുഴ : കിഴക്കേക്കര നിരപ്പ
ത്ത് കെ. ജി.ജയകുമാർ (61) നിര്യാതനായി . മൂവാറ്റുപുഴ നിർമല കോളജ് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റർ ആണ്. മുൻപ് തനിനിറം മൂവാറ്റുപുഴ ലേഖകനായിരുന്നു. ഭാര്യ : ഇന്ദിര. മക്കൾ : മിഥുൻ കുമാർ (ന്യൂസിലാൻഡ് ) , മീനു വിഷ്ണു ( യു. കെ.), മരുമക്കൾ : ഗ്രീഷ്മ മിഥുൻ വിഷ്ണു പ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.


