കണ്ണൂര്: കണ്ണൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് സിപിഎം. മട്ടന്നൂരിൽ വി.കെ സനോജിനാണ് സാധ്യത. കെ.കെ ശൈലജ മത്സരിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടു. തളിപ്പറമ്പിൽ നികേഷ് കുമാറിന്റെ പേരില്ല, പകരം പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. തലശ്ശേരിയിൽ കാരായി രാജനും,പയ്യന്നൂരിൽ ടി.ഐ മധുസൂദനും മത്സരിച്ചേക്കും.
Home Kerala നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ.കെ ശൈലജയില്ലാതെ സിപിഎം സാധ്യതാ പട്ടിക; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ.കെ ശൈലജയില്ലാതെ സിപിഎം സാധ്യതാ പട്ടിക; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

