തൊടുപുഴ: മുട്ടം കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും, തൊടുപുഴ എംഎല്‍എ പി.ജെ ജോസഫും പങ്കെടുത്തില്ല മുഖ്യമന്ത്രിയുടെ വിമര്‍ശനം. അസൗകര്യം ആര്‍ക്കും ഉണ്ടാവാം പക്ഷേ ചിലര്‍ പല നല്ല കാര്യങ്ങളും ഒഴിവാക്കുന്നു. നിര്‍ബന്ധ ബുദ്ധിയോടെ എത്താതിരുന്നതെന്നും മുഖ്യന്. ഇത് നാടിനോട് ചെയ്യുന്ന നീതികേട് ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരുവരുടെയും പേര് പറയാതെ ആയിരുന്നു വിമര്‍ശിച്ചത്.