കോഴിക്കോട് : കൊളത്തൂരില്‍ കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് ഗ്രേഡ് എസ് ഐ വിനോദിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയും യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അത്തോളി സ്വദേശി അഫ്നയെയും കുടുംബത്തെയും നടക്കാവ് എസ് ഐ അടക്കമുള്ളവര്‍ മര്ച്ച. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഫ്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമെ വകുപ്പുകള്‍ ചുമത്തുവെന്നും പൊലീസ് പറഞ്ഞു.
കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐനെതിരെ പൊലീസ് കേസെടുത്തു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

