മൂവാറ്റുപുഴ : പുന്നമറ്റം, മുളക്കൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ആമിന (75 ) നിര്യാതയായി. കബറടക്കം ഇന്ന് ( 18 ) രാവിലെ 11 ന് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ :സുബൈർ, ഷുക്കൂർ , സഫീറ, താഹിറ, സഹീറ. മരുമക്കൾ : ആശ , ഷെമീന , കൊന്താലം, അബ്ബാസ്, സിറാജുദ്ധീൻ
