പുതുപ്പാടി സ്കൂള്‍പടി വാഴാട്ടില്‍ ജോസ് അന്തരിച്ചു, ശവസംസ്കാരം പിന്നീട്.
by രാഷ്ട്രദീപം
by രാഷ്ട്രദീപം
മൂവാറ്റുപുഴ: പുതുപ്പാടി സ്കൂള്‍പടി വാഴാട്ടില്‍ ജോസ് (63) അന്തരിച്ചു. റിട്ട: വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥനായിരുന്നു. ശവസംസ്കാരം പിന്നീട്. മുളവൂര്‍ വനിതാ സഹകരണ ബാങ്ക് സെക്രട്ടറി ചിന്നമ്മ ജോസാണ് ഭാര്യ. മക്കള്‍: ഷിബു ജോസ് (സിഡന്), കുര്യയന് ജോസ് (ബാഗ്ളൂര്‍) മരുമകള്ഛ ശില്‍പ്പാ ബിബു
