മൂവാറ്റുപുഴ ഇടപ്പിള്ളില് കെ.എ. കൊച്ചുമുഹമ്മദിന്റ മകന് അലി മുഹമ്മദ് നിര്യാതനായി.
by രാഷ്ട്രദീപം
by രാഷ്ട്രദീപം
മൂവാറ്റുപുഴ: വാഴപ്പിള്ളി പരാശക്തി റോഡ് ഇടപ്പിള്ളില് കെ.എ. കൊച്ചുമുഹമ്മദിന്റ മകന് അലി മുഹമ്മദ് ( 33 ) നിര്യാതനായി. ഭാര്യ :സൈറ. മകള്‍ – മാഹി മാതാവ് .സീന, സഹോദരി : യൂഹാന്‍, ഖബറടക്കം വെള്ളിയാഴ്ച 2.30 ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .
