ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാര് മൗലവി മരണപ്പെട്ടു. ജാമിഅ ബദ്രിയ പെഴക്കാപ്പിള്ളി, കൗസരിയ എടത്തല, പേങ്ങാട്ടുശേരി, കൂറ്റം വേലി ജുമാ മസ്ജിദ്, നൈനാര്‍ മസ്ജിദ് ഈരാറ്റുപേട്ട, അമ്പുനാട് ജുമാമസ്ജിദ്, വെങ്ങോല ജുമാമസ്ജിദ് മുളവൂര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കാട്ടാംകുഴി സൗത്ത് ഇരമല്ലൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജ് കാമ്പസില്‍ നടക്കും.


