Home News ആഭ്യന്തര കലാപം: ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു NewsWorld ആഭ്യന്തര കലാപം: ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു by രാഷ്ട്രദീപം July 9, 2022 by രാഷ്ട്രദീപം July 9, 2022 ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ചു കൊണ്ടാണ് റെനില്‍ വിക്രമസംഗെയുടെ രാജി. #RENIL WICKREMESINGHESrilanka Related Posts ശ്രീലങ്കയില്‍ മള്‍ട്ടിസ്റ്റാര്‍ താര പൂരം; ലാലിന് സ്വീകരണമൊരുക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് November 20, 2024 ജപ്പാന് കരാത്തെയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മൂവാറ്റുപുഴയുടെ സേതുലക്ഷ്മി സന്തോഷ് September 3, 2024 ഒരു ലക്ഷം കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ശ്രീലങ്ക 1000 മൃഗശാലകളിലേക്കായി ഒരു... April 14, 2023 ലോകകപ്പിന് അട്ടിമറിത്തുടക്കം: ഏഷ്യന്‍ ചാംപ്യന്മാരായ ശ്രീലങ്കയെ തകര്‍ത്ത് നമീബിയ October 16, 2022 ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ജയസൂര്യ; ശ്രീലങ്കയില്‍ വന്നതിനു നന്ദിയെന്ന് താരം August 17, 2022 ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു July 18, 2022 തോക്കും തിരകളും തട്ടിയെടുത്ത് പ്രക്ഷോഭകര്‍: സൈന്യത്തിനു നേരെ ആക്രമണം; ശ്രീലങ്കയില്‍ രാഷ്ട്രപതിയുടെയും പ്രധാന... July 14, 2022 കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറില്ല; സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍; ഔദ്യോഗികമായി പ്രസിഡന്റ്... July 11, 2022 ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; പ്രതിസന്ധി മറികടക്കും, അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന്... July 10, 2022