എറണാകുളം:ജില്ലാ കളക്ടര്‍ ജാഫര്‍ മലികിന്റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരില്‍ നിര്യാതയായി. കബറടക്കം ഇന്ന് (ജനുവരി 5) രാവിലെ പത്തിന് നടക്കും. രാജസ്ഥാന് സ്റ്റേറ്റ് സിവില്‍ സര്‍വീസിലെ റിട്ട. ഓഫീസര്‍ അബ്രാര്‍ അഹമ്മദാണ് ഭര്‍ത്താവ്.
മറ്റു മക്കള്‍: മസര്‍ ഇമാം (ബിഡിഒ), അസര്‍ ജാവേദ് (അധ്യാപകന്), അന്‍ജും അഫ് റോസ് (നിയമ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഫ്സാന പര്‍വീണ്‍ (കൊല്ലം കളക്ടര്‍), നുസ്രത് ജഹാന്, ഷദ്മ പര്‍വീണ്‍, മുഹമ്മദ് ഷാറുഖ്


