മൂവാറ്റുപുഴ: കാവുംപടി വാത്തിയാപ്പിള്ളില് ഏലിയാമ്മ മത്തായി (82) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് കുരുക്കുന്നപും സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: മോളി, വല്‍സ, സാജു മാത്യു, ആലീസ്, പരേതനായ ജോയി മാത്യു. മരുമക്കള്‍: ജോര്‍ജ്, കുര്യാക്കോസ്, മിനി, ലാല്‍, സാഫി.

