Home Death കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശിനിയായ നഴ്സ് ജർമനിയിൽ മരിച്ചു DeathKeralaWorld കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശിനിയായ നഴ്സ് ജർമനിയിൽ മരിച്ചു by സ്വന്തം ലേഖകൻ April 27, 2020 by സ്വന്തം ലേഖകൻ April 27, 2020 ജർമ്മനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലമറ്റം പ്രിൻസി സേവ്യർ(54) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിളിൽ സേവ്യർ. ആതിര മകളാണ്. സംസ്കാരം ജർമനിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. #COVID19#JERMANIDEATHmalayaleenurse Related Posts സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക് March 27, 2026 നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന് അന്തരിച്ചു March 26, 2026 മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം March 23, 2026 തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ March 21, 2026 കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം March 15, 2026 നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ March 12, 2026 ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ് March 10, 2026 ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന്... March 9, 2026 ഓടുന്ന സ്കൂള്‍ ബസിന്റെ ഫ്ലോർ തകര്‍ന്ന് റോഡിലേക്ക് വീണു; പിന്‍ചക്രം കയറി ആറുവയസുകാരിക്ക്... March 2, 2026