വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു സ്ഥാനമൊഴിയുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനു പകരം ഡപ്യൂട്ടി സെക്രട്ടറി പാട്രിക് ഷനഹാനെ നിയമിക്കും. 
ജനുവരി ഒന്നുമുതല്‍ ഷനഹാന്‍ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
