Home World മാറ്റിസിനെ മാറ്റും; അമേരിക്കയില്‍ പുതിയ പ്രതിരോധ സെക്രട്ടറി ഉടന്‍ World മാറ്റിസിനെ മാറ്റും; അമേരിക്കയില്‍ പുതിയ പ്രതിരോധ സെക്രട്ടറി ഉടന്‍ by വൈ.അന്‍സാരി December 24, 2018 by വൈ.അന്‍സാരി December 24, 2018 വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ജെയിസം മാറ്റിസിനെ തല്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ട്രംപ് അന്റുയായിയായ പാട്രിക് ഷനഹാന്‍ ആയിരിക്കും പുതിയ പ്രതിരോധ സെക്രട്ടറിയെന്നാണ് വിവരം. james mattis#america