ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. 89,06,690 പേര് ഇതുവരെ രോഗമുക്തി നേടി. അമേരിക്കയില്‍ 39,61,429 പേര്‍ക്കാണ് രോഗബാധയുള്ളത്. 1,43,834 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലില്‍ 21,21,645 പേരാണ് രോഗബാധിതരായി. 80,251 പേര് മരണമടഞ്ഞു. റഷ്യയില്‍ 7,77,486 പേര് രോഗബാധിതരായി. 12,427,പേര് മരിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല.

